ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2022-25
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | lk42042board.png |
| അംഗങ്ങളുടെ എണ്ണം | 77 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ലീഡർ | സുദക്ഷിണ വി ബി |
| ഡെപ്യൂട്ടി ലീഡർ | റ്റീമ ട്വിങ്ക്വിൾ, മേഘ വി ഗോപാൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ്, ഫരീദ ബീഗം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു എസ് ബി, സുനിതാമോൾ |
| അവസാനം തിരുത്തിയത് | |
| 08-03-2025 | 42042 |
| 42042-ലിറ്റിൽകൈറ്റ്സ് | |
|---|---|
![]() | |
| സ്കൂൾ കോഡ് | 42042 |
| യൂണിറ്റ് നമ്പർ | lk42042board.png |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ എസ് എസ്, ഫരീദ ബീഗം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിന്ദു എസ് ബി, സുനിതാമോൾ |
| അവസാനം തിരുത്തിയത് | |
| 08-03-2025 | 42042 |
ക്യാമ്പോണം
ക്യാമ്പോണം എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന ക്യാമ്പിൽ 77 കുട്ടികൾ പങ്കെടുത്തു. അനിമേഷൻ സ്ക്രാച്ച് എന്നീ വിഭാഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭിച്ചു.
ജനുവരി 26 റിപബ്ലിക് ദിനം - 2024
റിപ്പബ്ലിക് ദിനത്തിൽ ലിറ്റിൽ കുട്ടികളും പങ്കെടുത്തു.
സംസ്ഥാന കലോത്സവത്തിൽ ഡിജിറ്റൽ റെക്കോർഡിങ് -
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കലോത്സവത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സുദക്ഷിണ, അലി ഫാത്തിമയും ഡിജിറ്റൽ റെക്കോർഡിങ് നടത്തി.
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് ഇബ -
2023- 2026 ലിറ്റിൽ കൈറ്റ്സ് തിരുവനന്തപുരം ജില്ലാ ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഇബയ്ക്ക് അഭിനന്ദനങ്ങൾ
