ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42042 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 42042
യൂണിറ്റ് നമ്പർ LK/2018/42042
അധ്യയനവർഷം 2023-2024
അംഗങ്ങളുടെ എണ്ണം 78
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല നെടുമങ്ങാട്
ലീഡർ അനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർ ദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഷീജ എസ് എസ്, ഫരീദ ബീഗം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സുനിതാമോൾ, ബിന്ദു വി
17/ 12/ 2023 ന് 42042
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

പ്രിലിമിനറി ക്യാമ്പ്

2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിജ ബി .എസ് ( മാസ്റ്റർ ട്രെയിനർ ), ശ്രീമതി .ഭാഗ്യലക്ഷ്മി (എച്ച് എസ് ടി, ജി.എച്ച്.എസ് കരിപ്പൂർ) എന്നിവർ ആർ .പി മാരായിരുന്നു