ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
43062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43062
യൂണിറ്റ് നമ്പർ43062
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഫർഹാൻ അലി എസ്
ഡെപ്യൂട്ടി ലീഡർഷെഹന ഫാത്തിമ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷെറീന ബീഗം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സുനി എൻ
അവസാനം തിരുത്തിയത്
17-03-202443062
സ്കൂൾ ക്യാമ്പുമായി ബന്ധപ്പെട്ട പോസ്റ്റർ
ക്രമനമ്പർ അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര്
1 5821 ഷെഹിന ഫാത്തിമ എസ്
2 5823 മുഹമ്മദ് മുസാഫിർ എം
3 5825 മുഹമ്മദ് ദിൽഫാൻ ഡി
4 5827 റൈഹാന എസ്
5 5828 ഫാരിസ് റഹീം
6 5832 ഫാത്തിമുത്തു സുഹറ എസ്
7 5840 അമാനുല്ല ഫൈസ്
8 5842 മുഹ്സിൻ എൻ
9 5843 നെബീൽ മുഹമ്മദ്
10 5849 ആദർശ് അനിൽകുമാർ
11 5851 അൽ ഷിഫ ആർ യു
12 5854 മുഹമ്മദ് ഫർദീൻ എസ്
13 5861 മുഹമ്മദ് ഫർഹാൻ അലി എസ്
14 5867 മുഹമ്മദ് ഹാഫിസ് എസ്
15 5870 മുഹമ്മദ് ഇബ്രാഹിം ആർ
16 5890 മുഹമ്മദ് നജിംഷ എൻ
17 5892 അൽ അഖ്‌സം
18 5904 നിഹാൽ മുഹമ്മദ് എസ്
19 5929 മുഹമ്മദ് വലീദ് ജാസിം ഖാൻ എസ്.എൽ
20 5935 ഫാത്തിമ എസ്
21 5936 ഇർഫാന മോൾ ആർ
22 5946 അസിയ ബി

2022 -25 അധ്യയന വർഷത്തിൽ 20 കുട്ടികൾ അടങ്ങുന്ന ഒരു യുണിറ്റ് ആണ് പ്രവർത്തിക്കുന്നത്. ലീഡറായി ഫർഹാൻ അലി  ഡെപ്യൂട്ടി ലീഡർ  ഷെഹ്നാ ഫാത്തിമ  എന്നിവർ പ്രവർത്തിച്ചുവരുന്നു.

സ്കൂൾ ക്യാമ്പ്

ക്യാമ്പ്

2022-2025 ബാച്ചിലെ കുട്ടികൾക്ക് സ്കൂൾ ക്യാമ്പ് നടക്കുക ഉണ്ടായി . സൈന്റ്റ് റോച്ചസ് എച് എസ്‌ എസ്‌ ലെ ഷൈനി ടീച്ചർ ആണ് ക്ലാസ് എടുക്കാനായി എത്തി ചേര്ന്നത്. സ്ക്രാച്ച് സോഫ്റ്റ്‌വെയറിൽ തയ്യാറാക്കിയ റിതം കമ്പോസർ ഉപയോഗിച്ചുള്ള ഓഡിയോ ബീറ്റുകൾ(ചെണ്ടമേളം), ഓപ്പൺ ടൂൺസ് അനിമേഷനിലൂടെയുള്ള ജിഫ് ചിത്രങ്ങൾ, പ്രൊമോഷൻ വീഡിയോകൾ, പ്രോഗ്രാമിങ്ങിലെ കമ്പ്യൂട്ടർ ഗെയിമായ അത്തപ്പൂക്കള മത്സരം എന്നിവയായിരുന്നു ക്യാമ്പോണത്തിന്റ പ്രധാന പ്രവർത്തനങ്ങൾ. ഇതിന്റെ തുടർച്ചയായി അംഗങ്ങൾ    തയ്യാറാക്കുന്ന  അസൈൻമെന്റ് വിലയിരുത്തി മികച്ച ലിറ്റിൽ കൈറ്റസിനെ അനിമേഷൻ, പ്രോഗ്രാമിങ് എന്നി രണ്ടു വിഭാഗങ്ങളിൽ തിരഞ്ഞെടുത്ത് ഉപജില്ല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നതാണ്. ക്യാമ്പിന്റെ ഭാഗമായി ഉച്ച ഉണ് വിതരണം ഉണ്ടായി.

ജില്ലാതല സഹവാസ ക്യാമ്പ്

camp report

പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി. ക്ലബ്ബുകളുടെ 2023-24 വർഷത്തെ ജില്ലാതല സഹവാസ ക്യാമ്പ് രണ്ട് ഘട്ടങ്ങളിലായി നടന്നു.നമ്മുടെ സ്കൂളിൽ നിന്നും ആറ് ക്യാമ്പിൽ പങ്കെടുത്തു.

Si no Admn number Member Name Elective
1 5832 FATHIMUTHU SUHARA S     Animation
2 5842 MUHSIN N Animation
3 5821 SHEHINA FATHIMA S Animation
4 5825 MUHAMMED DILFAN D Programming
5 5828 FARIS RAHIM Programming
6 5861 MUHAMMED FARHAN ALI S Programming

കരിയർ ഗൈഡൻസ് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ്  നടത്തുകയുണ്ടായി. സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ - CIGI സഹായത്താൽ ആണ്  പ്രവർത്തനങ്ങൾ യാഥാർത്ഥ്യമായത് .ഡോക്യുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തിയത് ക്ലബ്ബ് മെമ്പേഴ്സ് തന്നെയായിരുന്നു. 8,9,10 ബാച്ചിന്റെ കൂട്ടായ പ്രവർത്തനങ്ങൾ അതിൽ ഉൾപ്പെട്ടു.പ്രവർത്തനത്തിന്റെ ഭാഗമായി  ലിറ്റിൽ ന്യൂസ് തയ്യാറാക്കി.