സെന്റ് തെരേസാസ് ടി ടി ഐ ,കണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തെരേസാസ് ടി ടി ഐ ,കണ്ണൂർ
വിലാസം
BURNASSERY

ST.TERESA'SA.TT. I, BURNASSERY
,
670013
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04972701414
ഇമെയിൽstteresastti55@gmail.com
കോഡുകൾ
സ്കൂൾ കോഡ്13393 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല KANNUR NORTH
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSR.MOLY VK
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയുടെ കീഴിൽ ബർണശ്ശേരി കന്റോൺമെന്റ് പ്രദേശത്തത് അതിപുരാതനമായ ഹോളി ട്രിനിറ്റി കത്തീഡ്രൽ ദേവാലയത്തിനു അരികെ സ്ഥിതി ചെയുന്ന കർമ്മലീത്ത സന്യാസ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി ടി ഐ എന്ന ഈ വിദ്യാലയം .കർമ്മലീത്ത സഭയുടെ സ്ഥാപകയായ മദർ വെറോണിക്കയുടെ ,പ്രാർത്ഥനയും കഠിനാധ്വാനവും,നിസ്വാർത്ഥമായ കൊണ്ട് സേവനവും മാത്രമാണ് പാവപെട്ട നിർധനരായ പെൺകുട്ടികൾക്കു വിദ്യാഭ്യാസം എന്ന സ്വപ്നം നിറവേറികൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത് .

ചരിത്രം

ദർശനം: ദൈവത്തിൽ വേരൂന്നിയ, ജീവിതത്തെ രൂപാന്തരപ്പെടുത്തുക.

ദൗത്യം: "ദൈവം പര്യപ്തമാണെന്ന" വെറോണിക്ക മാതാവിന്റെ ആത്മാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, വിദ്യാർത്ഥികളിൽ സുവിശേഷ മൂല്യങ്ങൾ വളർത്തിയെടുക്കുകയും സമൂഹത്തിന്റെ പരിവർത്തനത്തിനായി പ്രവർത്തിക്കാൻ സജ്ജരായ ഉത്തരവാദിത്തമുള്ള പൗരന്മാരെ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ട് അവരുടെ സമ്പൂർണ്ണ വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.  .
അക്കാദമിക് മേഖലയിലെ മികവിനൊപ്പം താഴെപ്പറയുന്ന മൂല്യങ്ങളും ഞങ്ങളുടെ ട്രെയിനികളിൽ പരിപോഷിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു.കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മികച്ചതും ആധുനിക രൂപത്തിലുള്ള ഘടനയുള്ള നിർമ്മാണവും ആണ്,കുട്ടികൾക്ക് സൗകര്യപൂർവ്വം ഇരിക്കാവുന്ന വലിപ്പമുള്ള ക്ലാസ് മുറികളും ഐ സി ടി സാദ്ധ്യതകൾ കണക്കാക്കി ഓരോ ക്ലാസ് മുറിയിലും പ്രൊജക്ടർ സൗകര്യവുമുണ്ട്.കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിവസവും   അസംബ്ലി പരിപാടി

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ലബ്

സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്   

ബുൾബുൾ

നല്ലപാഠം സീഡ് പ്രവർത്തനങ്ങൾ

സർഗ്ഗാലയ പരിപാടികൾ

ക്ലാസ്സ്‌ഡേ പരിപാടികൾ



മാനേജ്‌മെന്റ്

പ്രൊവിൻഷ്യൽ സുപ്പീരിയർ

സിസ്റ്റർ മരിയ ജെസ്സിന  എ സി

പ്രൊവിൻഷ്യൽ കൗൺസിലർസ്

സിസ്റ്റർ ജോവിറ്റ എ സി

സിസ്റ്റർ മരിയ ഷീന എ സി

സിസ്റ്റർ മരിയൻ എ.സി

സിസ്റ്റർ റെസി അലക്സ് എ സി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സ്പോർട്ട്സ്

കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ ക്കു  മാത്രമല്ല കുട്ടികളുടെ കായിക വളർച്ചക്കും സ്കൂൾ വളരെ പ്രാധന്യം  നൽകിവരുന്നു .

ജില്ലാ -ഉപജില്ലാ എല്ലാ കായിക മത്സരങ്ങൾക്കും പങ്കെടുക്കാറുണ്ട് .

കലോത്സവം

കലോസവവേദികളിൽ മിന്നുന്ന പ്രകടനം കാഴ്ച വെക്കുന്ന കുരുന്നുകൾ എല്ലാ വർഷവും ചാമ്പ്യൻമാർ .

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനാണിത് നിന്നും 15 മിനിറ്റ് ബസ് സ്റ്റാൻഡിൽ നിന്നും 10 മിനിറ്റ് ബർണശ്ശേരി കന്റോണ്മെന്റിലാണ് ഈ

സ്കൂൾ ഉള്ളത്   

{{#multimaps:11.859549886753923, 75.36235151366135| width=800px| zoom=16}}