ഗവൺമെന്റ് എൽ പി എസ്സ് പെരുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1914 സ്ഥാപിതമായി
ഗവൺമെന്റ് എൽ പി എസ്സ് പെരുവ | |
---|---|
വിലാസം | |
പെരുവ പെരുവ പി.ഒ. , 686610 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 04829 253715 |
ഇമെയിൽ | glpsperuva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45338 (സമേതം) |
യുഡൈസ് കോഡ് | 32100901203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. എൻ ശോഭന |
പി.ടി.എ. പ്രസിഡണ്ട് | റെജി പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ മനോരാജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1914ൽ സ്ഥാപിതമായ ഈ സാരസ്വാതി ക്ഷേത്രം മുളക്കുളം ഗ്രാമപഞ്ചായത്തിൻെറ ഹൃദയ ഭാഗമായ പെരുവയിൽ സ്ഥിതി ചെയുന്നു. നാൾക്കു നാൾ ഇതു വളർന്നു ആയിരകണക്കിന് വിദ്യർത്ഥികൾ പഠിക്കുന്ന ഹൈ സ്കൂളായി മാറി. 1962ൽ 1 മുതൽ 4 വരെ പ്രൈമറി വിഭാഗമായി അടർത്തി മാറ്റി. പി. റ്റി. സരളമ്മ ടീച്ചറുടെ നേതൃത്തിലും ഈ സ്കൂളിൻെറ പ്രവർത്തനം വളരെ നല്ല രീതിയിൽ. മുന്നോട്ടു പോകുന്നു.
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹൃദ വിദ്യാലയം, ജൈവ വൈവിധ്യ പാർക്ക്, വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 6/62-3/72 A.K Sreedharan nair
- 6/72-3/73 K.C Mathew
- 8/73-6/75 K.S Varghese
- 9/76-3/82 N.N Gopinadhan Nair
- 6/82-3/83 M.G Damodaran Nair
- 7/83-3/88 Chinnamma.P.Jacob
- 4/88-3/90 K.K prabhakaran
- 4/90-3/92 R.Ramachandran Nair
- 5/92-4/94 P.G Sarada
- 6/94-3/95 C.G Gopala Krishanan
- 5/95-3/96 P.J Thomas
- 3/96-3/99 G.Santhamma
- 6/99-4/2000 T.Leela
- 5/2000-3/02 A.S Sarada
- 4/02-5/02 P.T Rosamma
- 6/02-3/03 A.C Valsala
- 6/04-5-2020 P.T Saralamma
- 8/2020 - 5/2021 N.G Remadevi
- 10/2021 - 3/2024 Sobhana K.N
നേട്ടങ്ങൾ
2015-16 വര്ഷത്തെ കുറവിലാഗഡ് സബ് ജില്ലയിലെ എൽ. പി തലത്തിൽ മികച്ച സ്കൂളായി തിരഞ്ഞെടുത്തു
പ്രശസ്തരായ വിദ്യാർത്ഥികൾ
അപ്പു കെ.റ്റി (മിമിക്രി ആര്ടിസ്റ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
Govt.L.P. S. Peruva
|
|