വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(VMHMHS Anayamkunnu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
വി.എം.എച്ച്. എം. എച്ച്. എസ്സ്. ആനയാംകുന്ന്
വിലാസം
ആനയാംകുന്ന്.

കുമാരനെല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0495 2298010
ഇമെയിൽvmhmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്47067 (സമേതം)
യുഡൈസ് കോഡ്32040600506
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സമാൻ ചാലൂളി
എം.പി.ടി.എ. പ്രസിഡണ്ട്സുലൈഖ
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ മുക്കം ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എം.എച്ച്.എം ഹൈസ്കൂൾ ആനയാംകുന്ന്''''. ☁

ചരിത്രം

1979 ൽ സ്കൂൾ ആരംഭിച്ച വർഷം മുതൽ മുരിങ്ങംപുറായിലുള്ള ‌ഹയാത്തുൽ ഇസ്ലാം മദ്രസയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. 1980 ൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇ.മുഹമ്മദലി മാസ്റ്ററായിരുന്നു ടീച്ചർ-ഇൻ-ചാർജ്ജ്. 1981 ൽ സി.മൂസ്സ മാസ്റ്റർ പ്രധാനാധ്യാപകനായി. 1982 ൽ സ്കൂൾ അപ് ഗ്രേഡ് ചെയ്തപ്പോൾ കെ.സി. ഭാരതി ടീച്ചർ -ഇൻ- ചാർജ്ജ് ആയി. 1984 ൽ ജൂൺ 1 ന് ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകനായി കെ. അബ്ദുറസ്സാക്ക് മാസ്റ്റർ ചാർ ജ്ജെടുത്തു. റസ്സാക്ക് മാസ്റ്ററുടെ കാലഘട്ടത്തിലാണ് സ്കൂളിന് നാനാമേഖലകളിലും പുരോഗതിയുണ്ടായത്. തുടരുക..

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി 4 ബ്ലോക്ക് കെട്ടിടങ്ങളും അതിൽ 46 ക്സാസ് മുറികളും ഉണ്ട്. കൂടാതെ ഓഫീസ്, വിവിധ ലാബുകൾ, ലൈബ്രറി എന്നിവയും സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • ജേ.ആർ.സി
  • ഹെൽത്ത് ക്ളബ്
  • ഫോറസ്ട്രി ക്ളബ്
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

വയലിൽ മോയിഹാജിയുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ പൗത്രൻ വി.ഇ. മോയിഹാജിയാണ് ഈ ഹൈസ്കൂൾ സ്ഥാപിച്ചത്. വയലിൽ മോയിഹാജി മെമ്മോറിയൽ ഹൈസ്കൂൾ (VMHMHS)എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1979 - 80 മേരി സെബാസ്റ്റ്യൻ
1980 - 81 ഇ. മുഹമ്മദലി
1981 - 82 സി. മൂസ്സ
1982 - 84 കെ.സി. ഭാരതി
1984 - 98 കെ. അബ്ദു റസ്സാക്ക്
1998 - 2000 സി. പി. ചെറിയമുഹമ്മദ് (ചാർജ്)
2000 മുതൽ ശ്രീദേവി ‍
2010 മുതൽ ബേബി ജോർജ്ജ്
2014 മുതൽ പി.പത്മാവതി
2017 മുതൽ ത്രെസ്യാമ്മ ഫ്രാന്സിസ്
2018 മുതൽ തോമസ്‌ മാത്യു
2022

മുതൽ

അനിൽ ശേഖർ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • ഗൾഫ് നാടുകളിലും പ്രശസ്തയായ മാപ്പിളപ്പാട്ട് ഗായിക ബേബി സാജിത
  • അനീഷ് ജോസഫ്. - മെമ്പർ ആർമി ചീഫ് പ്രൊട്ടക്ഷൻ ഫോഴ്സ്
  • ഡോ. ഹസീബ - ഗൾഫ്
  • ഡോ. നാജു - ഗൾഫ്
  • ഡോ. ഹാബിദ് - എൻ. സി. ഹോസ്പിറ്റൽ മുക്കം
  • ഡോ. ബാഹിസ്
  • പ്രൊഫസർ ഷാഫി, എൻ.ഐ ടി കാലിക്കറ്റ്
  • ഡോ. ജസീം - ആയുർവേദം
  • പരമേശ്വരൻ നമ്പൂതിരി - കമ്പ്യൂട്ടർ എൻജിനീയർ, USA
  • ര‍ഞ്ജിനി. കെ - സിവിൽ എൻജിനീയർ, ചെന്നൈ
  • സയ്യിദ് ഫസൽ - മുൻ പഞ്ചായത്ത് വൈസ് പ്ര,സിഡണ്ട്, കാരശ്ശേരി
  • നിധിയ ശ്രീധരൻ -സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ടീം അംഗം.(2017,2018,2019,)

വഴികാട്ടി

  • കോഴിക്കോട് നിന്ന് 40 കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു..
  • മുക്കം - കാരമൂല - കൂടരഞ്ഞി റൂട്ട്
Map