ശതാബ്ദി നിറവിലുള്ള വിദ്യാലയം (Help)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പെരുവെമ്പ് പഞ്ചായത്തിലെ ചീരയങ്കാട് വാർഡിലുള്ള സർക്കാർ എൽ.പി സ്കൂൾ.

ജി.എൽ.പി.എസ്. പാലത്തുള്ളി
വിലാസം
പാലത്തുളളി

പെരുവമ്പ പി.ഒ.
,
678531
,
പാലക്കാട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽpalathullyglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്21318 (സമേതം)
യുഡൈസ് കോഡ്140216B151
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്കൊല്ലങ്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഇബ്രാഹിം
പി.ടി.എ. പ്രസിഡണ്ട്സക്കീർ ഹുസ്സൈൻ
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1924 ൽ[1] സ്ഥാപിതമായ ലോവർ പ്രൈമറി വിദ്യാലയം. വാടകക്കെട്ടിടത്തിലായിരുന്നു 2013 വരെ[2] വിദ്യാലയം പ്രവർത്തിച്ചിരുന്നത്.

ഭൗതിക സൗകര്യങ്ങൾ

അഞ്ച് ക്ലാസ്സ്‌ മുറികൾ,

ഒരു സ്റ്റേജ്,

ഓഫീസ് മുറി

അടുക്കള, 

മൂന്ന് ശുചിമുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനയിലേക്കു  നയിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ. റീഡേഴ്സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, എന്നിവ പ്രവർത്തിച്ച്  വരുന്നു.

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയിലുള്ള ലോവർ പ്രൈമറി വിദ്യാലയം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി. ഐ. നളിനി 2005-2007
മഹാലിംഗം 2007-2008
പൊന്നൂരാജ് 2008-2009
ലക്ഷ്മിക്കുട്ടി എസ് 2009 -2012
രാധ എ 2012 -2018
മുഹമ്മദ് ജാഫർ എം  2018  -2019
ഹേമലത എ 2019-2021



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദണ്ഡപാണി മാസ്റ്റർ

മുരളീധരൻ മാസ്റ്റർ

മണികണ്ഠൻ മാസ്റ്റർ

വേണുഗോപാലൻ മാസ്റ്റർ

പവിത്ര ടീച്ചർ

വഴികാട്ടി

{{#multimaps:10.701632863865788, 76.71158822529401|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

അവലംബം

  1. സ്കൂൾ അഡ്മിഷൻ രജിസ്റ്റർ
  2. സ്‌കൂൾ വാർഷിക റിപ്പോർട്ട്‌ 2013
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പാലത്തുള്ളി&oldid=2516070" എന്ന താളിൽനിന്ന് ശേഖരിച്ചത്