ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര

Schoolwiki സംരംഭത്തിൽ നിന്ന്
(Dhakeerath E.M. H. S. S. Thalangara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര
DHAKEERATH E.M.H.S.S THALANGARA
വിലാസം
മാലിക് ദീനാർ നഗർ

തളങ്കര പി.ഒ.
,
671122
,
കാസർഗോഡ് ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04994 222329
ഇമെയിൽ11061dhakeerath@gmail.com
കോഡുകൾ
സ്കൂൾ കോഡ്11061 (സമേതം)
എച്ച് എസ് എസ് കോഡ്14035
യുഡൈസ് കോഡ്32010300326
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർഗോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംകാസറഗോഡ് മുനിസിപ്പാലിറ്റി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ299
ആകെ വിദ്യാർത്ഥികൾ593
അദ്ധ്യാപകർ31
ഹയർസെക്കന്ററി
ആൺകുട്ടികൾ188
പെൺകുട്ടികൾ123
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമഞ്ജു കുര്യാക്കോസ്
പ്രധാന അദ്ധ്യാപികമഞ്ജു കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ ഷാഫി
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസറഗോഡ് ജില്ലയിലെ കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ കാസറഗോഡ് ഉപജില്ലയിലെ തളങ്കര എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ് തളങ്കര

ചരിത്രം

ആധുനിക വിദ്യാഭ്യാസ സമ്പ്രദായം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ലഭ്യമാക്കാ൯ വേണ്ടി ദഖീറത്തുൽ ഉഖ്‌റ സംഘത്തിന്റെ കീഴിൽ 1984 ൽ  സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്ന് മുതൽ ഇന്ന് വരേ പഠന പാഠ്യേതര രംഗത്ത് മികവ്‌ പുലർത്തി കൊണ്ടിരിക്കുന്നു .2002 ൽ ഹയർസെക്കണ്ടറി വിഭാഗവും കൂടി പ്രവർത്തനം ആരംഭിച്ചു. തുട൪ച്ചയായി 25 വ൪ഷമായി എസ്.എസ്.എൽ.സി  പരീക്ഷയിൽ 100% വിജയം നേടി ജൈത്ര യാത്ര തുടരുന്നു.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ മൈതാനം
  • എൽ.പി, യൂ.പി-എച്ച്.എസ്, എച്ച്.എസ്.എസ് സെക്ഷനുകൾക്ക് വെവ്വേറെ ക്യാംപസ്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • കെമിസ്ട്രി ലാബ്
  • ഫിസിക്സ് ലാബ്
  • ബയോളജി ലാബ്
  • വിദ്യാ൪ത്ഥികൾക്കായി വാഹന സൗകര്യം
  • പ്രാർത്ഥനാ മുറി
  • നഴ്സ്സറി  കുട്ടികൾക്കായി പാർക്ക്
  • ഫോട്ടോ ഗ്യാലറി


പാഠ്യേതര പ്രവർത്തനങ്ങൾ

  • എ൯ എസ് എസ്
  • ഭാരത്‌ സ്കൗട്ട്സ് & ഗൈഡ്‌സ്
  • റെഡ്ക്രോസ്
  • നല്ല പാഠം
  • സീഡ്
  • ഓയിസ്ക ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി

മാനേജ്മെന്റ്

വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്ത് നിസ്വാ൪ത്ഥ സേവനം നടത്തുന്ന കാസറഗോഡ് തളങ്കര യിലെ ദഖീറത്തുൽ ഉഖ്റാ സംഘമാണ് മാനേജ്മെന്റ്.

സ്കൂൾ മാനേജർ - എം എ ലത്തീഫ്

നേട്ടങ്ങൾ

  • 25 വർഷങ്ങളായി എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം.
  • 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 61 കുട്ടികളിൽ 31 കുട്ടികൾക്കും എല്ലാ വിഷയങ്ങളിൽ എ പ്ലസ്.
  • ഹയർസെക്കണ്ടറി പരീക്ഷയിൽ കുട്ടികൾക്ക് ഉന്നത വിജയം
  • മലയാള മനോരമ നല്ലപാഠം അവാർഡ്
  • മാതൃഭൂമി സീഡ് അവാർഡ്


കൂടുതൽ നേട്ടങ്ങൾ...


മുൻ സാരഥികൾ

പ്രിൻസിപ്പാളിന്റെ  പേര് വർഷം  
............
പി കുമാരൻ 2006-2010
അച്യുതൻ കെ ജി 2010-2014
എം  ശങ്കരൻ 2014-2015
രാജേഷ് കുമാർ ആർ എസ് 2015 - 2021
മഞ്ജു കുര്യാക്കോസ് 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സറൂറുദ്ദീ൯- സ്കോളർഷിപ്പോട് കൂടി ഉന്നത പഠനം നടത്തി IBM ഇൽ തെരഞ്ഞെടുക്കപ്പെട്ടു.
  • ഏഴ് പൂ൪വ്വ വിദ്ധ്യാ൪ത്ഥികൾ ഇതേ വിദ്ധ്യാലയത്തിൽ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു

വഴികാട്ടി

  • കാസറഗോഡ് നഗരത്തിലെ തളങ്കരയിലെ പ്രശസ്തമായ മാലിക് ദീനാ൪ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം.
  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് തളങ്കര ഭാഗത്തേക്ക് 1 കിലോമീറ്റർ ദൂരം.
  • കാസറഗോഡ് ബസ് സ്റ്റാൻഡിൽ നിന്ന് റെയിൽവേ സ്റ്റേഷൻ റോഡിലൂടെ 3 കിലോമീറ്റർ ദൂരം.
Map