ഗവ.എസ് വി എൽ പി എസ് മേയ്ക്കാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.
| ഗവ.എസ് വി എൽ പി എസ് മേയ്‍ക്കാട് | |
|---|---|
ഗവ.എസ് വി എൽ പി എസ് മേയ്ക്കാട് | |
| വിലാസം | |
മേയ്ക്കാട് നെടു൩ാശ്ശേരി പി.ഒ. , 683589 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0484 2456797 |
| ഇമെയിൽ | gsvlpschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25409 (സമേതം) |
| യുഡൈസ് കോഡ് | 32080200602 |
| വിക്കിഡാറ്റ | Q99509659 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | പാറക്കടവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെടുമ്പാശ്ശേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 24 |
| ആകെ വിദ്യാർത്ഥികൾ | 54 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സാലി ഡി |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് കെ എ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിനി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
മേക്കാടിന്റെ വിദ്യാസ്പന്ദനത്തിന് അക കരുത്തായി പരിശോഭിച്ച നന്മയുടെ പുതുനാമ്പുകളെ പരിപക്വമാക്കിയ വിദ്യാലയമായ സ്കന്ദ വിലാസം എൽ പി സ്കൂൾ 1914 ൽ നാടിന്റെ വിദ്യാ ദാനത്തിന് തുടക്കംകുറിച്ചു. രണ്ട് ക്ലാസ്സുകളും രണ്ട് അധ്യാപകരും അടങ്ങിയ മാനേജ്മെന്റ് സ്കൂൾ എന്ന നിലയിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജർ കാ വാട്ട് പറമ്പിൽ ശ്രീ മാത്യു ഇട്ടീരയും പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ കൃഷ്ണ പിള്ള സാറും ആയിരുന്നു. ഈ വിദ്യാലയത്തിലേക്ക് ആദ്യാക്ഷരം തേടിയെത്തിയ ആദ്യത്തെ കാൽവയ്പ്പിന് ഉടമ ശ്രീ ഇട്ടൂപ്പ് മാത്തപ്പൻ ആയിരുന്നു. തുടർന്ന് ബഹുമാന്യരായ ശ്രീ കേശവപിള്ള സാർ, ശ്രീ ദാമോദര പൊതുവാൾ സാർ, ശ്രീമതി കെ ജി വിലാസിനി അമ്മ ടീച്ചർ, ശ്രീ പി വർക്കി സാർ എന്നിവർ ഹെഡ്മാസ്റ്റർമാർ ആയും പടപ്പ് മനയ് ക്കൽ ശ്രീ പരമേശ്വരൻ നമ്പൂതിരി മാനേജരായും ഇവിടെ സേവനമനുഷ്ഠിച്ചു. 1947 സർക്കാർ ഏറ്റെടുത്ത ഈ സ്ഥാപനം നമ്മുടെ ഗ്രാമത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്കാരികവുമായ വളർച്ചയുടെ ഈറ്റില്ലമാണെന്നത് നിസ്തർക്കമാണ്. 2011 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് പ്രാരംഭം കുറിക്കുകയും കൂടുതൽ വിദ്യാർത്ഥികളെ സ്‍കൂളങ്കണത്തിലേക്ക് ആകർഷിക്കാനിടയാക്കുകയും ചെയ്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ കെട്ടിടത്തിൽ ഒരു ഓഫീസ്മുറിയും , ആറ് ക്ലാസ്സ് മുറികളും ,ഒരു കമ്പ്യൂട്ടർ ലാബും ഉൾപ്പെടുന്നു. കൂടാതെ ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രേത്യേകം ടോയ്ലറ്റ് സൗകര്യം ഉണ്ട്. മനോഹരമായ പൂന്തോട്ടവും ജൈവ പച്ചക്കറിത്തോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ കൃഷ്ണപിള്ള
ശ്രീ കേശവപ്പിള്ള
ശ്രീ ദാമോദര പൊതുവാൾ
ശ്രീമതി കെ ജി വിലാസിനിയമ്മ
ശ്രീ പി വി വർക്കി
ശ്രീമതി ഏലിയാമ്മ
ശ്രീ സന്തോഷ് കെ കെ
ശ്രീമതി വി കെ ലത
ശ്രീ ടി പി പത്രോസ്
ഇപ്പോഴത്തെ അധ്യാപകർ
ജിജി ടി.ജെ
ജിഷ വി.എസ്
ദീപ കെ എം
നേട്ടങ്ങൾ
2018,2019 വർഷങ്ങളിൽ മികച്ച ശാസ്ത്രവിദ്യാലയ പുരസ്‌കാരം ലഭിച്ചു 2020-21 വർഷം LSS കുമാരി. സരസ്വതി. എസിന് ലഭിച്ചു.
2021-2022 വർഷം എൽ എൽ എസ് മാസ്റ്റർ ശ്രീഹരി എസ് പിഷാരടിക്കും ആദർശ് കെ എസിനും ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.എൽദോ പോൾ (38-ാമത് മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2019ൽ 5 കിലോമീറ്റർ നടത്തമത്സരത്തിൽ ഗോൾഡ് മെഡൽ ജേതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അങ്കമാലി അത്താണി റോഡിൽ കാവാട്ട്പടി ബസ്സ് സ്റ്റോപ്പിൽനിന്ന് നിന്ന് 400 മി. അകലം.