ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

സോഷ്യൽ സയൻസ് ക്ലബ്ബ്

ക്ലൂബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനപ്പെട്ട ദിനങ്ങളായ ഹിരോഷിമ-നാഗസാക്കി ദിനം, ഓസോൺ ദിനം ഐക്യരാഷ്ട്ര സഭാദിനം, എന്നീ ദിനങ്ങൾ ആചരിക്കുന്നു. ശാസ്ത്രമേളയുടെ ഭാഗമായി രണ്ടു വിദ്യാർത്ഥിനികൾ സബ്‌ജില്ലാ തലത്തിൽ സമ്മാനാർഹരായി ജില്ലാ തലത്തിൽ പങ്കെടുക്കാനുള്ള അർഹത നേടി. ഈ വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ 18 ന് ആരംഭിച്ചു. 80 കുട്ടികളാണ് അംഗങ്ങളായുള്ളത്.ക്ലബ്ബ് കൺവീനർ - ശ്രീമതി. സുവർണ ടീച്ചർ, ലീഡർ - ആദിത്യ ദാസ്


സോഷ്യൽ സയൻസ് എക്സിബിഷനിലെ ചില ദൃശ്യങ്ങൾ.

ഗാന്ധി ദർശൻ ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിനൊപ്പം തന്നെ ഗാന്ധി ദർശൻ ക്ലബ്ബും നടത്തുന്നു.അർച്ചന പി ആണ് ക്ലബ്ബ് ലീഡർ. ഗാന്ധിജിയുടെ ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിന് പ്രാധാന്യം നല്കുന്നു. അതിനു വേണ്ടി പ്രശ്നോത്തരി, ഉപന്യാസ രചന മത്സരങ്ങൾ നടത്തുന്നു