എ.എൽ.പി.എസ്.മരുതൂർ
പാലക്കാട് ജില്ലയിലെ ഓറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ മരുതൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി.എസ് മരുതൂർ.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.മരുതൂർ | |
---|---|
വിലാസം | |
മരുതൂർ മരുതൂർ , മരുതൂർ പി ഒ പി.ഒ. , 679306 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0466 2233803 |
ഇമെയിൽ | alpsmaruthur1926@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20628 (സമേതം) |
യുഡൈസ് കോഡ് | 32061200609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓങ്ങല്ലൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 99 |
ആകെ വിദ്യാർത്ഥികൾ | 183 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനന്തലക്ഷ്മി അമ്മാൾ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഹരികൃഷ്ണൻ.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുതി |
അവസാനം തിരുത്തിയത് | |
11-02-2022 | 20628pkd |
ചരിത്രം
പട്ടാമ്പി ഉപജില്ലയിലെ മരുതൂർ പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1926 ൽ ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ മരുതൂരിൽ ഏകാധ്യാപക വിദ്യാലയമായി പൊറ്റയിൽ പിഷാരത്ത് രാഘവപ്പിഷാരടി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ പേര് മരുതൂർ ഹിന്ദു എലിമെന്റെറി സ്കൂൾ എന്നായിരുന്നു.ആദ്യ കാലത്ത് അഞ്ചാം തരം വരെയുണ്ടായിരുന്ന ഈ വിദ്യാലയം പിന്നീട് നാലാം തരം വരെയാക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹലോ ഇംഗ്ലീഷ്
- ഉല്ലാസഗണിതം
- ഗണിത വിജയം
'മാനേജ്മെന്റ് = മുഹമ്മദ് റഷീദ്.എ
ആരുപുരത്തൊടി ഹൗസ്, മരുതൂർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
നം | പേര് | വിരമിച്ച
വർഷം |
---|---|---|
1 | ടി.പി.കൃഷ്ണപിിഷാരോടി മാസ്റ്റർ | 1990 |
2 | കെ.ചിന്നമണിടീച്ചർ | 1994 |
3 | പി.വേണുഗോപാലൻ മാസ്റ്റർ | 2007 |
4 | എ.എം.നാരായണൻ മാസ്റ്റർ | 2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• .പട്ടാമ്പി........ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ആറുകിലോമീറ്റർ) • ...പട്ടാമ്പി-ചെർപ്പുളശ്ശേരി റൂട്ടിൽ മരുതൂർ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
വർഗ്ഗങ്ങൾ:
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20628
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ