സർഗാത്മകരചനകളിൽ

Schoolwiki സംരംഭത്തിൽ നിന്ന്

സർഗാത്മകരചനകളിൽ ഏർപ്പെടുന്ന സ്‌കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിച്ച വിദ്യാരംഗം  കലാസാഹിത്യവേദി ക്ലബ് ,എൽ പി യിൽ ബാലസഭ  യു പി യിൽ വിദ്യാരംഗം .

എല്ലാ വർഷവും ജില്ലാതലത്തിൽ നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട് .

2021 -2022  ഉപജില്ല  വിജയികൾ

എൽ പി

കഥാരചന -അഞ്ജന രാഗേഷ്

കവിതാരചന അനന്യ എസ് നായർ

യു പി

കഥാരചന- അനശ്വര എസ്

കവിതാരചന- പ്രവ്യശ്രീ ബി

പുസ്തകാസ്വാദനം -നിഹ സി ബി

കാവ്യാലപനം -ശ്രീലക്ഷ്മി സജിത്ത്

"https://schoolwiki.in/index.php?title=സർഗാത്മകരചനകളിൽ&oldid=1467633" എന്ന താളിൽനിന്ന് ശേഖരിച്ചത്