ഒരു കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു   കൊറോണ   കവിത

  ------------------------------

തിരിച്ചുവന്നൂ നമ്മുടെയാർഷ

ഭാരതസംസ്കാരം

അതിഥികൾ  ദേവകളാകും

കൈകൾ കൂപ്പി നമിച്ചീടാം

അകലം  പാലിച്ചീടാം

അരുതേ  അടുപ്പമരുതേ

പ്രപഞ്ചമാകെ  പടർന്നീടുന്നു

കോവിഡെന്ന മഹാമാരി

ഇല്ല  മരുന്നീ  വ്യാധിക്ക്

ദേഹബലത്താൽ  ജയിച്ചീടാം

കൈകൾ  കഴുകിയകലം  പാലി

ച്ചങ്ങനെയങ്ങനെ  മുന്നേറാം

മടിച്ചിടേണ്ട ദേഹം  കഴുകാൻ

പുറത്തു   പോയിടിൽ

പാലിച്ചീടാം നമ്മൾക്കായ്

ഓർക്കുക  നമ്മൾക്കായിവിടെ

പണി  ചെയ്തീടുനൊരു കൂട്ടർ

സ്വന്തം ജീവിതമോർക്കാതെ

സ്വന്തം  കുടുബമോർക്കാതെ

പണി   ചെയ്തീടുമവർക്കായി

പ്രാത്ഥിച്ചീടാമൊന്നായി.

                    

                   അനാമിക. യു

                    4-ബി

"https://schoolwiki.in/index.php?title=ഒരു_കൊറോണ_കവിത&oldid=1467116" എന്ന താളിൽനിന്ന് ശേഖരിച്ചത്