പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

{Schoolwiki award applicant}}13378

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

{Schoolwiki award applicant}}

പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ
13378-sp.png
വിലാസം
പുറത്തിയിൽ

purathiyil,po-varam
,
വാരം പി.ഒ.
,
670594
സ്ഥാപിതം1 - 6 - 1945
വിവരങ്ങൾ
ഫോൺ9446668392
ഇമെയിൽpnmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13378 (സമേതം)
യുഡൈസ് കോഡ്32020101202
വിക്കിഡാറ്റQ64456891
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷരീഫ് എം കെ
പി.ടി.എ. പ്രസിഡണ്ട്അഹമ്മദ് പി കെ
അവസാനം തിരുത്തിയത്
01-12-2023133378


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുറത്തീൽ അഞ്ഞൂറ് വര്ഷങ്ങൾക്ക് മുമ്പ് കണ്ണൂർ ചിറക്കൽ രാജവംശത്തിന്റെ കൈവശം കിടന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . അശൈഖ് അബ്ദുൽ ഖാദിർ സാനി എന്നവർക് രാജവംശം സ്വമേധയാ ദാനമായി നൽകിയ ആത്മീയതയുടെ വിഹായസ്സിൽ വെള്ളിനക്ഷത്രമായി പ്രശോഭിതമായ മണ്ണ് .കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

സൗകര്യങ്ങൾ

1945 ൽ സ്ഥാപിതമായ പുറത്തിയിൽ ന്യൂ മോപ്പ്ല യു പി സ്കൂൾ കഴിഞ്ഞ 75 വർഷത്തോളം പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങളുടെ പുരോഗതികൾ അതിന്റെ ഉത്തുങ്കതയിൽ എത്തി നിൽക്കുന്നു എന്ന് തന്നെ വേണം പറയാൻ ..കെട്ടിലും മട്ടിലും ഭംഗിയിലും എടുപ്പോടെ ഉയർന്നു നിൽക്കുന്ന കൂടുതൽ അറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ.കൂടുതൽ അറിയാം

മാനേജ്‌മെന്റ്

ടി .കെ  .അഹമ്മദ് ഹാജി എന്നവരാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ ആയി നിയമിതനായിട്ടുള്ളത് .

മുൻസാരഥികൾ

ക്രമ നം പ്രധാനാധ്യാപകരുടെ പേര് വർഷം
1 ഒ .ഗോവിന്ദൻ നമ്പ്യാർ 1945 1981
2 വി . ബാലൻ നമ്പ്യാർ 1981 1990
3 പി .പി . കമാൽ കുട്ടി 1990 2000
4 സി . കമല 2000 2004
5 എം .കെ . മുഹമ്മദ് ശരീഫ് 2004 _

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ കൂടിയായ കമാൽ കുട്ടി IAS പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്ന കാര്യം അഭിമാന പുരസരം ചേർക്കുന്നു

വഴികാട്ടി

കണ്ണൂരിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരം . കണ്ണൂർ മട്ടന്നൂർ മെയിൻ റൂട്ടിൽ നിന്നും വലിയന്നൂർ നിന്നും ഇടതു സൈഡ് മുണ്ടേരി റോഡിലേക്ക് കയറിയാൽ ഒന്നരകിലോമീറ്റർ എത്തിയാൽ ഇടതു ഭാഗത്തായി പുറത്തീൽ മഖാം എന്ന വലിയ ബോർഡ് അതിലൂടെ നേരെ പോയാൽ പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ ൽ എത്തിച്ചേരാം .

Loading map...