പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ
{Schoolwiki award applicant}}13378
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
{Schoolwiki award applicant}}
പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ | |
---|---|
വിലാസം | |
പുറത്തിയിൽ purathiyil,po-varam , വാരം പി.ഒ. , 670594 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1945 |
വിവരങ്ങൾ | |
ഫോൺ | 9446668392 |
ഇമെയിൽ | pnmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13378 (സമേതം) |
യുഡൈസ് കോഡ് | 32020101202 |
വിക്കിഡാറ്റ | Q64456891 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 237 |
പെൺകുട്ടികൾ | 231 |
ആകെ വിദ്യാർത്ഥികൾ | 468 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ഷരീഫ് എം കെ |
പി.ടി.എ. പ്രസിഡണ്ട് | അഹമ്മദ് പി കെ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുറത്തീൽ അഞ്ഞൂറ് വര്ഷങ്ങൾക്ക് മുമ്പ് കണ്ണൂർ ചിറക്കൽ രാജവംശത്തിന്റെ കൈവശം കിടന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമം . അശൈഖ് അബ്ദുൽ ഖാദിർ സാനി എന്നവർക് രാജവംശം സ്വമേധയാ ദാനമായി നൽകിയ ആത്മീയതയുടെ വിഹായസ്സിൽ വെള്ളിനക്ഷത്രമായി പ്രശോഭിതമായ മണ്ണ് .കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
സൗകര്യങ്ങൾ
1945 ൽ സ്ഥാപിതമായ പുറത്തിയിൽ ന്യൂ മോപ്പ്ല യു പി സ്കൂൾ കഴിഞ്ഞ 75 വർഷത്തോളം പിന്നിടുമ്പോൾ ഭൗതീക സാഹചര്യങ്ങളുടെ പുരോഗതികൾ അതിന്റെ ഉത്തുങ്കതയിൽ എത്തി നിൽക്കുന്നു എന്ന് തന്നെ വേണം പറയാൻ ..കെട്ടിലും മട്ടിലും ഭംഗിയിലും എടുപ്പോടെ ഉയർന്നു നിൽക്കുന്ന കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന സ്കൂളുകളിൽ ഒന്നാണ് പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ.കൂടുതൽ അറിയാം
മാനേജ്‌മെന്റ്
ടി .കെ .അഹമ്മദ് ഹാജി എന്നവരാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ ആയി നിയമിതനായിട്ടുള്ളത് .
മുൻസാരഥികൾ
ക്രമ നം | പ്രധാനാധ്യാപകരുടെ പേര് | വർഷം | |
---|---|---|---|
1 | ഒ .ഗോവിന്ദൻ നമ്പ്യാർ | 1945 | 1981 |
2 | വി . ബാലൻ നമ്പ്യാർ | 1981 | 1990 |
3 | പി .പി . കമാൽ കുട്ടി | 1990 | 2000 |
4 | സി . കമല | 2000 | 2004 |
5 | എം .കെ . മുഹമ്മദ് ശരീഫ് | 2004 | _ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ കൂടിയായ കമാൽ കുട്ടി IAS പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണെന്ന കാര്യം അഭിമാന പുരസരം ചേർക്കുന്നു
വഴികാട്ടി
കണ്ണൂരിൽ നിന്നും ഏകദേശം 10 കിലോമീറ്റർ ദൂരം . കണ്ണൂർ മട്ടന്നൂർ മെയിൻ റൂട്ടിൽ നിന്നും വലിയന്നൂർ നിന്നും ഇടതു സൈഡ് മുണ്ടേരി റോഡിലേക്ക് കയറിയാൽ ഒന്നരകിലോമീറ്റർ എത്തിയാൽ ഇടതു ഭാഗത്തായി പുറത്തീൽ മഖാം എന്ന വലിയ ബോർഡ് അതിലൂടെ നേരെ പോയാൽ പുറത്തിയിൽ ന്യൂ മോപ്ലാ യു പി സ്കൂൾ ൽ എത്തിച്ചേരാം .
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13378
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ