Schoolwiki സംരംഭത്തിൽ നിന്ന്
25 :10 :2022 ന് സ്കൂളിൽ നടന്ന ലഹരി വിരുദ്ധ ബോധവത്കരണ calss ശ്രീ എ പി .സജീവ് [എക്സൈസ് പ്രിവെന്റിങ് ഓഫീസർ ,കണ്ണൂർ ]മുഖ്യ പ്രഭാഷണം നടത്തി .വാർഡ് കൗൺസിലർ ശ്രീ .കെ പി .റസാഖ് ഉദ്‌ഘാടനം ചെയ്തു
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി 26 .10 .2022 ന് 6 ,7 ക്ലാസ്സുകളിലെ കുട്ടികൾ അണിനിരന്നു കൊണ്ട് വളരെ വിപുലമായ രീതിയിൽ പുറത്തിയിൽ നിന്നും വലിയന്നൂർ വരെ സ്കൂൾ തല സൈക്കിൾ റാലി സംഘടിപ്പിച്ചു . റാലി യുടെ ഫ്ലാഗ് ഓഫ് കർമ്മം വാർഡ് കൗൺസിലർ ശ്രീ .കെ പി .അബ്ദുൽ റസാഖ് ഹെഡ് മാസ്റ്റർ എം കെ .മുഹമ്മദ് ശരീഫ് ഡ എന്നിവർ ചേർന്ന് നിർവ്വഹിച്ചു
.ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം പുറത്തിയിൽ ന്യൂ മാപ്പിള യൂ .പി സ്കൂളിൽ സംഘടിപ്പിച്ചു .വാർഡ് കൗൺസിലർ ,ഹെഡ്മാസ്റ്റർ, അധ്യാപകർ ,രക്ഷിതാക്കൾ ,കുട്ടികൾ എന്നിവർ പങ്കെടുത്തു .
ഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ബാഡ്ജ് ഡേ ,ബോധവത്കരണ ക്ലാസ് ,സൈക്കിൾ റാലി ,രചന മത്സരങ്ങൾ ,കൂട്ടയോട്ടം തുടങ്ങിയ പരിപാടികൾ വളരെ വിപുലമായി തന്നെ നടത്തി .വിവിധ ദൃശ്യങ്ങളിലൂടെ ....