പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/പ്രാദേശിക പത്രം
സ്കൂളുമായി ബന്ധപ്പെട്ട് വർഷാവർഷം സ്കൂൾ പത്രങ്ങൾ ഇറക്കാറുണ്ട് .കൂടാതെ മാസികകളും നിര്മിക്കാറുണ്ട് അതിനായി പ്രത്യേക എഡിറ്റോറിയൽ ബോർഡ് തയ്യാറാക്കിയാണ് ചെയ്യാറുള്ളത് . കുട്ടികളുടെ ലേഖനങ്ങൾ മുതൽ മുൻ അധ്യാപകരുടേത് ,പൂർവ്വ വിദ്യാർത്ഥികളുടേത് ,നാട്ടിലെ പ്രമുഖ പൗരന്മാരുടേതു തുടങ്ങിയവരെയൊക്കെ ഉൾപ്പെടുത്തി കൊണ്ടാണ് സ്കൂൾ പത്രങ്ങളും മാസികകളും നിർമ്മിക്കാറുള്ളത് .