ജി.എൽ.പി.എസ് കഞ്ചിക്കോട്
-
ചെറുധാന്യ വർഷം പ്രത്യേക അസംബ്ലി
{{Schoolwiki award applicant}}
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് കഞ്ചിക്കോട് | |
|---|---|
| വിലാസം | |
കഞ്ചിക്കോട് കഞ്ചിക്കോട് പി.ഒ. , 678621 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1986 |
| വിവരങ്ങൾ | |
| ഫോൺ | 0491 2567462 |
| ഇമെയിൽ | glpskjkd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21310 (സമേതം) |
| യുഡൈസ് കോഡ് | 32060401109 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | മലമ്പുഴ |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | മലമ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുതുശ്ശേരി പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 370 |
| പെൺകുട്ടികൾ | 294 |
| ആകെ വിദ്യാർത്ഥികൾ | 620 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | വിജയ കെ |
| പി.ടി.എ. പ്രസിഡണ്ട് | ഗിരീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സംഗീത |
| അവസാനം തിരുത്തിയത് | |
| 09-08-2025 | 21310-pkd |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
പാലക്കാട് ജില്ലയിലെ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ കഞ്ചിക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എൽ.പി.എസ് കഞ്ചിക്കോട്
ചരിത്രം
പാലക്കാട് ജില്ലയിലെ ചിറ്റൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ പി സ്കൂൾ ആണ് ജി എൽ പി എസ് കഞ്ചിക്കോട്.
ഭൗതികസൗകര്യങ്ങൾ
- മികച്ച കെട്ടിടങ്ങൾ
- വിശാലമായ ക്ലാസ്സ്മുറികൾ
- സ്മാർട്ട് ക്ലാസ്സ്‌റൂം
- മതിയായ ഇരിപ്പിടങ്ങൾ,ഷെൽഫുകൾ
- ഫാനുകൾ ലൈറ്റുകൾ
- കിഡ്സ് പാർക്ക്
- ആകർഷകമായ പ്രീപ്രൈമറി ക്ലാസുകൾ
- ഭാവനാത്മകമായ ചിത്രീകരണങ്ങൾ
- കളിമൂലകൾ
- ക്രീയേറ്റീവ് കോർണറുകൾ
- കമ്പ്യൂട്ടർ ലാബ് -ആധുനിക സാങ്കേതിക വിദ്യ മികവുറ്റതാക്കൽ
- മാലിന്യസംസ്കരണ സംവിധാനം
- ജൈവവൈവിധ്യ ഉദ്യാനം
- അടുക്കളത്തോട്ടം
- കളിസ്ഥലം
- കുട്ടികളുടെ എന്നതിന് ആനുപാതികമായി വിവിധ കളിയുപകരണം
- റീക്രീയേഷൻ റൂം-മാനസിക ആരോഗ്യത്തിനു ബോർഡ് ഗെയിമുകൾ
- സ്കൂൾ ബസ്
- ബുള്ളറ്റിൻ ബോർഡുകൾ
- ലൈബ്രറി
- ഡൈനിങ്ങ് ഹാൾ
- സ്റ്റേജ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്.
- അധിക വായന
- ദിനാചരണങ്ങൾ
മുൻ സാരഥികൾ
| ക്രമനമ്പർ | അധ്യാപകരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | ചെല്ലമ്മാൾ | 22/07/1998 -2003 |
| 2 | അരുൾരാജ് | 01/04/2003-05/09/2003 |
| 3 | അബ്ദുൽ അസ്സിസ്സ് | 05/09/2003-31/03/2006 |
| 4 | പദ്‌മിനി എം | 01/06/2006-03/09/2010 |
| 5 | പത്മജ വി | 26/11/2010-31/03/2017 |
| 6 | മോഹൻ എസ് | 25/07/2017-30/5/2018 |
| 7 | പുഷ്പലത എം ബി | 2018-2019 |
| 8 | വസന്തകുമാരി ആർ | 2021- |
നേട്ടങ്ങൾ
- വർഷങ്ങളായി തുടർന്ന് വരുന്ന മികച്ച എൽ എസ് എസ് വിജയം
- സബ് ജില്ലാ തല മേളകളിലെ മികവ്
- വിവിധ ക്വിസ് മത്സരങ്ങളിലെ മികച്ച പങ്കാളിത്തം
- സബ് ജില്ലാ തല കലോത്സവങ്ങളിലെ പ്രകടനവും മികച്ച വിദ്യാലയ പുരസ്കാരം
- എല്ലാദിവസവും പ്രഭാത ഭക്ഷണം
- മികവാർന്ന അസംബ്ലി
- സമുചിതമായ ദിനാചരണങ്ങൾ
- സന്ദർശനങ്ങൾ / ഫീൽഡ് ട്രിപ്പുകൾ
- ഉല്ലാസയാത്ര
- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഭിന്നശേഷി സൗഹൃദ സമീപനം
വഴികാട്ടി
- കഞ്ചിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിലോ മീറ്റർ ദൂരം
- പാലക്കാട് നിന്നും 11 കിലോ മീറ്റർ ദൂരം
- പുതുശേരിയിൽ നിന്നും 4 .4 കിലോമീറ്റർ
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21310
- 1986ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
