സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(ST. THOMAS L.P.S. CHELLAKKAD എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്
വിലാസം
ചെല്ലക്കാട്

ചെല്ലക്കാട് പി.ഒ.
,
689677
,
പത്തനംതിട്ട ജില്ല
സ്ഥാപിതം6 - 1952
വിവരങ്ങൾ
ഇമെയിൽlpschellakkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്38537 (സമേതം)
യുഡൈസ് കോഡ്33120800501
വിക്കിഡാറ്റQ87598889
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില T ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്എബ്രഹാം വലിയകാലയിൽ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു മനേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് എൽ. പി. എസ്. ചെല്ലക്കാട്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിൽ

റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലുള്ള ചെല്ലയ്ക്കാട് എന്ന ഗ്രാമപ്രദേശത്ത് ഈ സ്കൂൾ സ്ഥാപിതമായി.മലയോര റാണിയായ റാന്നിയുടെ കൂടുതൽ ഭാഗങ്ങളും വനപ്രദേശങ്ങളായതിനാൽ ഇവിടെ മറ്റു സ്കൂളുകൾ ഒന്നും തന്നെയില്ലായിരുന്നു.

 1952-ൽ നെടുവേലിൽ ശ്രീ.എൻ.ഐ തോമസ് സെൻ്റ് തോമസ് എൽ.പി.എസ്എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.ആദ്യവർഷം ഒന്നാം ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്.ശ്രീമതി. പി. എ അന്നമ്മ ആദ്യ ഹെഡ്മിസ്ട്രസ് ആയിരുന്നു.തുടർന്ന് ഓരോ വർഷവും കൂടുതൽ ക്ലാസുകൾ തുടങ്ങി. പിന്നീട് 1 മുതൽ 5 വരെ ക്ലാസുകൾ രണ്ടു ഡി വിഷൻ വീതം ഉണ്ടായിരുന്നു. ധാരാളം കുട്ടികൾക്ക് അധ്യയനം നടത്താൻ സാധിച്ചു. പ്രമുഖരായ പല പൂർവ വിദ്യാർത്ഥികളും ഈ സ്കൂളിൻ്റെ അഭിമാനമാണ്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ

.ഇന്ന് എൽ.കെ.ജി മുതൽ 5-ാം ക്ലാസ് വരെ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.7 ക്ലാസ് റൂമുകൾ ഉണ്ട്. കുട്ടികൾക്ക് ടോയ് ലെറ്റ് സൗകര്യങ്ങൾ ഉണ്ട്. വാട്ടർ കണക്ഷൻ ഉള്ളതുകൊണ്ട് വെള്ളത്തിന് ബുദ്ധിമുട്ടില്ല' കുട്ടികൾക്ക് കളിസ്ഥലം ഊഞ്ഞാൽ എന്നിവ ഉണ്ട്. കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു '

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

പ0ന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികവാർന്ന നിലയിലെത്തിക്കാൻ ഇവിടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്നു പ0ന പാഠ്യേതര വിഷയങ്ങളിൽ കുട്ടികളെ മികവാർന്ന നിലയിലെത്തിക്കാൻ ഇവിടെ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കുന്നു കോവിഡ് മഹാമാരി മൂലം കുട്ടികൾ വീടുകളിലായിരിക്കുമ്പോഴും ഓൺലൈൻ മാധ്യമങ്ങളിലൂടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ കഴിഞ്ഞു.ഓരോ ദിനാഘോഷങ്ങളോട് ബന്ധപ്പെട്ടും അല്ലാതെയും കുട്ടികൾക്ക് ക്വിസ് മത്സരങ്ങൾ ,പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി.സബ് ജില്ലയിൽ നടത്തിയ വിവിധ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ സമ്മാനാർഹരായി.കൂടാതെ എൽ എസ് എസ് പരിശീലനം കൃത്യമായി നടത്തി വരുന്നു.കൂടാതെ കുട്ടികളുടെ സർഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്നു.

മുൻസാരഥികൾ

സ്കൂൾ സ്ഥാപകൻ  ശ്രീ.എൻ.ഐ തോമസ് 1952 സ്കൂൾ സ്ഥാപകൻ  ശ്രീ.എൻ.ഐ തോമസ് 1952 ശ്രീമതി. അന്നമ്മ ഫിലിപ്പ് - ആദ്യ ഹെഡ്മിസ്ട്രസ് (1952-1955 )

ശ്രീ.എം പി തോമസ് (1955-1985)

ശ്രീമതി.കെ.എ അന്നമ്മ (1985-1988)

ശ്രീമതി സി. ഏലിയാമ്മ (1988-1992)

ശ്രീമതി. മേരി ജോർജ് (1992-1996)

ശ്രീമതി. ആ നിയമ്മ ചാണ്ടി (1996-2003 )

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

കോവിഡ് പ്രതിസന്ധി കാലഘട്ടമായിരുന്നെങ്കിലും ദിനാചരണങ്ങളെല്ലാം തന്നെ ഓൺലൈനായി നടത്തി. സ്കൂൾ പ്രവേശനോത്സവം സമുചിതമയി

നടത്തിയതിനു പുറമേ ,പരിസര ദിനം കരികുളം ഫോറസ്റ്റ് ഡെപ്യൂട്ടിറെയിഞ്ച് ഓഫീസർ ശ്രീ.സുധീഷിൻ്റെ അധ്യക്ഷതയിൽ ഓൺലൈനായി നടത്തപ്പെടു. കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു സംരക്ഷിക്കുന്നു..വായനദിനത്തോടനുബന്ധിച്ച് കുട്ടികളുടെ വായന, അമ്മ വായന,ക്വിസ് മത്സരം, വായനക്കുറിപ്പ് അവതരണം എന്നിവയും നടന്നു.


അധ്യാപകർ

ഹെഡ്മിസ്ട്രസ്   അനില റ്റി. ചെറിയാൻ‍                              

                             ജെസി മേരി മാത്യു

 

                             സുനിറയ്ച്ചൽ ജേക്കബ്

                           :ഷൈനി തോമസ്

                            രേണു സുധീഷ്

ക്ളബുകൾകുട്ടികളുടെ മലയാള ഭാഷ പ്രാവിണ്യം വർധിപ്പിക്കുന്നതിനായി വിദ്യാരംഗം സാഹിത്യ ക്ലബ് നടത്തി വരുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും മലയാള ഭാഷ സ്നേഹം വർധിപ്പിക്കുന്നതിനും കഴിയുന്നു.കൂടാതെ ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ് ,ആരോഗ്യ ക്ലബ് എന്നിവയും കുട്ടികളുടെ വിവിധ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു.

pravesanolsavam

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിയിൽ നിന്നും 3 കിലോമീറ്റര് യാത്ര ചെയ്യുമ്പോൾ ചെല്ലക്കാട് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും ഇടത്തോട്ട് ബൈപാസ് റോഡിൽ 200 മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തും .

Map