മേലൂർ നോർത്ത് ജെ ബി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ മേലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ.
| മേലൂർ നോർത്ത് ജെ ബി എസ് | |
|---|---|
| വിലാസം | |
മേലൂർ മേലൂർ പി.ഒ. , 670661 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | melurnorthjbs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14217 (സമേതം) |
| യുഡൈസ് കോഡ് | 32020300305 |
| വിക്കിഡാറ്റ | Q64460482 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 25 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മിനി. കെ. പി. |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ്. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലേഖ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1919 സ്ഥാപിച്ച മേലൂർ നോർത്ത് ജൂനിയർ ബേസിക് സ്കൂൾ ധർമ്മടം പഞ്ചായത്തിൽ അഞ്ചരക്കണ്ടി പുഴയുടെ അടുത്ത് സ്ഥിതി ചെയ്യുന്നു. ശ്രീമതി സികെ നാരായണി വിദ്യാലയത്തിലെ മാനേജറായി പ്രവർത്തിച്ചുവരുന്നു. ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി ഉൾപ്പെടെ നാലാംക്ലാസ് വരെ ആണ് ഉള്ളത് .
ഭൗതികസൗകര്യങ്ങൾ
അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ,ആവശ്യത്തിന് ശുചിമുറികൾ ,പാചകപ്പുര ,ടൈൽസ് പാകിയ തറ ,ട്യൂബ് ,ഫാൻ ഉള്ള മുറികൾ എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്ബ്
- ആരോഗ്യ ശുചിത്വ ക്ലബ്ബ്
- വിദ്യാരംഗം കലാസാഹിത്യവേദി
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു
മാനേജ്‌മെന്റ്
ശ്രീമതി സി കെ നാരായണി