ഉള്ളടക്കത്തിലേക്ക് പോവുക

സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.വി.എൻ.എം.എ.എം. എൽ.പി.എസ്. വെസ്റ്റ് ചാത്തല്ലൂർ
CVNMAM LPS West Chathallur
വിലാസം
വെസ്റ്റ് ചാത്തല്ലൂർ

ചാത്തല്ലൂർ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഇമെയിൽcvnmamlpsedu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48236 (സമേതം)
യുഡൈസ് കോഡ്32050101103
വിക്കിഡാറ്റQ64564992
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,എടവണ്ണ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ197
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ സി വി
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് എ
എം.പി.ടി.എ. പ്രസിഡണ്ട്ആശ
അവസാനം തിരുത്തിയത്
03-04-2026Shihabutty


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ പടിഞ്ഞാറേ ചാത്തല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ വായിക്കുക

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി രൂപീകരിക്കുകയും തുടർന്ന് എഴുപത്തിരണ്ടാം സ്കൂൾ വാർഷിക ആഘോഷത്തിന് അനുബന്ധ പരിപാടി എന്ന നിലയിൽ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. മാനേജ്മെന്റിന്റെയും പൂർവവിദ്യാർഥി കൂട്ടായ്മയുടെയും, അധ്യാപക രക്ഷാകർതൃ സമിതിയുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തോടെ 6 ക്ലാസ് മുറികൾ ഹൈടെക്  സംവിധാനം ക്രമീകരിക്കുന്നതിനുള്ള ടൈൽ വർക്ക്‌  പൂർത്തീകരിച്ചു. അധ്യാപകരുടെയും  രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സഹായത്തോടെ ചുമർ ചിത്രങ്ങൾ വരച്ചു. അധ്യാപകരുടെ സഹായത്തോടെ വരാന്തയിൽ  ടൈൽ പാകി മനോഹരമാക്കി. മാനേജ്മെന്റ് വിപുലമായ സംവിധാനത്തോടുകൂടിയ സ്റ്റേജ് തയ്യാറാക്കി.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെയും അധ്യാപക രക്ഷാകർതൃ സമിതിയുടെയും മാനേജ്മെന്റിന്റെയും സുമനസ്സുകളുടെയും ശ്രമഫലമായി ക്ലാസ്സ് തല  ലൈബ്രറി പൂർത്തിയാക്കി. കുട്ടികൾക്ക് മൈതാനത്തിൽ വിശ്രമിക്കുന്നതിനായി താങ്ങും തണലും എന്ന പദ്ധതി( മരങ്ങൾക്കു ചുറ്റും ഉള്ള ഇരിപ്പിടങ്ങൾ ) നടപ്പിലാക്കി.

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

YOUTUBE CHANNEL

Link: https://youtube.com/c/CVNMAMLPSWestChathallur

മുൻ സാരഥികൾ

sl.no Name Period Photo
1 കെ പി പോക്കർ കുട്ടി 1.4.1945-31.3.1947
2 സി വേലായുധൻ നായർ 1.4.1947-30.4.1980
3 പി ശശിധരൻ 1.5.1980-30.6.2007
4 സി വി രാജലക്ഷ്മി 1.7.2007-12.12.2015
5 പി എം സണ്ണി 14.12.2015-

പാഠ്യേതര പ്രവർത്തനങ്ങൾ

>വിദ്യാരംഗം കലാ സാഹിത്യ വേദി

>ആരോഗ്യ ക്ലബ്

>ശാസ്ത്രമേള

>സ്പോർട്സ്

>ഉച്ചഭക്ഷണം

>സിപിടിഎ, പി ടി എ

>ടാലൻ്റ് ലാബ്

>മാസ്ഡ്രിൽ

>ഗണിത ക്ലബ്ബ്

>സയൻസ് ക്ലബ്ബ്

>പരിസ്ഥിതി ക്ലബ്

>അറബിക് ക്ലബ്ബ്

>കായിക പരിശീലനം

>പ്രവൃത്തി പരിചയ പരിശീലനം

>വായനാ ക്ലബ്ബ്

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ)
  • CNG റോഡിലെ എടവണ്ണ ബസ്റ്റാന്റിൽ നിന്നും ഏഴ് കിലോമീറ്റർ
  • കൊയിലാണ്ടി എടവണ്ണ സ്റ്റേറ്റ് ഹൈവെയിൽ അരീക്കോട് ബസ്റ്റാന്റിൽ നിന്നും 13 കിലോമീറ്റർ



Map