ജി.എം.യു.പി.എസ്. മേലാക്കം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ ഗവണ്മെന്റ് സ്കൂൾ ആണ് ജി എം യു പി സ്കൂൾ മേലാക്കം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണിത് .
ജി.എം.യു.പി.എസ്. മേലാക്കം | |
---|---|
പ്രമാണം:GMUPS MELAKKAM.jpeg | |
വിലാസം | |
മേലാക്കം GMUPS MELAKKAM , കരുവമ്പ്രം പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0483 2765613 |
ഇമെയിൽ | gmupsmelakkam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18576 (സമേതം) |
യുഡൈസ് കോഡ് | 32050600603 |
വിക്കിഡാറ്റ | Q64565144 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മഞ്ചേരി |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 115 |
പെൺകുട്ടികൾ | 139 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർളിജോർജ് |
പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത്. എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ മേലാക്കം എന്ന പ്രദേശത്തെ ഒരു സർക്കാർ അപ്പർ പ്രൈമറി സ്കൂൾ ആൺ ജി എം ഉ പി സ് മേലാക്കം .1955 ജൂൺ 6 ന് ആൺ സ്കൂൾ സ്ഥാപിതമായത് . ഈ നാട്ടിൽ ഒരു വിദ്യാലയം എന്ന ആശയവും ആഗ്രഹവുമായി അതിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് പരേതനായ എൻ കെ മുഹമ്മദ് മാസ്റ്ററും അന്നത്തെ കറുവമ്പുറം വംശം അധികാരിയുമായിരുന്ന പുഉഴിക്കുത്ത് അബൂബക്കർ സാഹിബും അധ്യാപകനും ഈ നാട്ടിൽ വളരെയധികം ശിഷ്യ സമ്പത്തുള്ള ചുങ്കത്ത് മൊയ്തീൻ മാസ്റ്റർ മാസ്റ്ററും ആയിരുന്നു.മേലക്കം പള്ളി കമ്മറ്റിയുടെ കീഴിലുള്ള വാടക കെട്ടിടത്തിലായിരുന്നു ആദ്യകാല സ്കൂൾ .പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും എം എൽ എ മാരുടെയും എല്ലാം സഹായത്തോടെ സ്കൂളിലാണ് സ്വന്തമായി കെട്ടിടമുണ്ടായി .പ്രഥമ പ്രധാന അദ്ധ്യാപകൻ എൻ കെ മുഹമ്മദ് മാസ്റ്റർ ആയിരുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ.
ലൈബ്രറി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശൗചാലയങ്ങൾ
ശിശു സൗഹൃദാന്തരീക്ഷം നിലനിർത്താനുതകുന്ന ക്യാമ്പസ് . ഇന്റർലോക്ക് ചെയ്ത മനോഹരമായ മുറ്റം . ഓപ്പൺ ഓഡിറ്റോറിയം. 17 കംപ്യൂട്ടറുകൾ ഉൾപ്പെട്ട കമ്പ്യൂട്ടർ റൂം.ഓഡിയോ വിഷ്വൽ റൂം. ലൈബ്രറി.സ്റ്റാഫ് റൂം.ഓഫീസ് റൂം.10 ടോയ്‌ലറ്റുകൾ.10 മൂത്രപ്പുരകൾ.girls ടോയ്‌ലറ്റ്.അടുക്കള. സ്റ്റോർ റൂം.
പാഠ്യേതര പ്രവർത്തനങ്ങൾ
തേന്മൊഴി :-പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുൻ നിരയിൽ എത്തിക്കുന്നതിനായി രൂപപ്പെടുത്തിയ പ്രവർത്തനം .റിയാലിറ്റി ഷോ മോഡൽ തയ്യാറാക്കിയതിനാൽ കുട്ടികൾക്ക് ഏറെ താല്പര്യം ഉളവാക്കുന്നുളവാക്കുന്നു
കൂടുതൽ അറിയുവാൻ
- മലയാളം ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ദേശീയ ഹരിത സേന
- ഗണിത ക്ലബ്
- സാമൂഹ്യ ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- സംസ്കൃത ക്ലബ്ബ്
- അറബി ക്ലബ്ബ്
- ആരോഗ്യ ശുചിത്വ ക്ലബ്
കൂടുതൽ അറിയുവാൻ
പ്രധാന അധ്യാപകർ
ക്രമ നമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം | ഫോട്ടോ |
---|---|---|---|
1 | എൻ .കെ മുഹമ്മദ് മാസ്റ്റർ | ||
2 | എടലോടി മൊയ്‌ദീൻ കുട്ടി മാസ്റ്റർ | 1960 | |
3 | അബ്ദു റഹ്മാൻ മാസ്റ്റർ |
2
3
4
5
- കൂടുതൽ അറിയുവാൻ
ചിത്രശാല
ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക