എസ്. വി.യു.പി.എസ് കൊണ്ടാഴി
(S. V. U. P. S . Kondazhy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. വി.യു.പി.എസ് കൊണ്ടാഴി | |
---|---|
വിലാസം | |
പാറമേൽപ്പടി എസ് വി യു പി സ്കൂൾ കാെണ്ടാഴി , കൊണ്ടാഴി പി.ഒ. , 679106 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | svupskondazhy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24667 (സമേതം) |
യുഡൈസ് കോഡ് | 32071301004 |
വിക്കിഡാറ്റ | Q64088856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊണ്ടാഴിപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 103 |
പെൺകുട്ടികൾ | 111 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കാഞ്ചനാദേവി കെ വി |
പി.ടി.എ. പ്രസിഡണ്ട് | പ്രതീക്ഷ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽ പാറമേല്പടിയിലാണ് എസ്. വി. യു. പി. സ് സ്ഥിതി ചെയുന്നത്. 1919ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം എൽ പി സ്കൂളായി ആണ് ഇത് പ്രവർത്തിച്ചിരുന്നത്. 1950-ൽ അഞ്ചാം ക്ലാസ്സ് തുടങ്ങിയെങ്കിലും 1960-ലാണ് യു. പി സ്കൂളായി അനുമതി ലഭിച്ചത്. കാഞ്ഞിങ്ങാട്ടു പാറമേൽ കേശവൻ നായർ സംഭാവന ചെയ്ത തറവാട്ടു വക സ്ഥലത്താണ് ഇന്നത്തെ സ്കൂൾ കോംബൗണ്ട്. 1. 89 ഏക്കർ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24667
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ