ചെമ്പിലോട് എൽ പി സ്കൂൾ
(Chembilode L.P. School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെമ്പിലോട് എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചെമ്പിലോട് മൗവ്വഞ്ചേരി പി.ഒ. , 670613 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 0 - 0 - 1915 |
വിവരങ്ങൾ | |
ഇമെയിൽ | hmchembilodelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13306 (സമേതം) |
യുഡൈസ് കോഡ് | 32020100207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെമ്പിലോട് പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 14 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ ഒ |
പി.ടി.എ. പ്രസിഡണ്ട് | രജിന പി |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1915 ൽ സ്ഥാപിച്ചു .പെൺകുട്ടികളുടെ പഠനത്തിനായി ആരംഭിച്ച ഈ
വിദ്യാലയം അഞ്ചു വർഷത്തിന് ശേഷം mixed സ്കൂളായി തീർന്നു .
ഭൗതികസൗകര്യങ്ങൾ
അഞ്ചു ക്ലാസ് മുറികൾ ഒരു താത്കാലിക ഓഫീസ്‌മുറി ഒരു പ്രീ പ്രൈമറി കെട്ടിടം ,പാചകപ്പുര രണ്ടു ടോയ്‌ലറ്റ് ,മൂത്രപ്പുര എന്നിവ എട്ടു സെൻറ് സ്ഥലത്തുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം ,പരിസ്ഥിതി ക്ലബ് ,ഗണിത ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,നന്മ ചാരിറ്റബിൾ പ്രവർത്തനം
മാനേജ്‌മെന്റ്
രാജമ്മ കെ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1. | ജാനകി ടീച്ചർ | |
2. | കെ. കരുണാകരൻ മാസ്റ്റർ | |
3. | ജനാർദ്ദനൻ മാസ്റ്റർ | |
4. | മോഹനൻ മാസ്റ്റർ | |
5. | അരവിന്ദൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂരിൽ നിന്ന് താഴെ ചൊവ്വ വഴി കാപ്പാട് കഴിഞ്ഞു പളളിപ്പൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്തു സ്ഥിതിചെയ്യുന്നു .
ചക്കരക്കല്ലിൽ നിന്ന് മൗവഞ്ചേരി കഴിഞ്ഞു പള്ളിപൊയിലിൽ നിന്നും ആറ്റടപ്പ റോഡിൽ കയറി കോവിലിനടുത്ത് സ്ഥിതി ചെയ്യുന്നു.