ജി.എം.എൽ.പി.എസ്. പൊൻമള

Schoolwiki സംരംഭത്തിൽ നിന്ന്
(18452 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി.എം.എൽ.പി.എസ്. പൊൻമള
വിലാസം
പൊൻമള

പൊൻമള
,
പൊൻമള പി.ഒ.
കോഡുകൾ
സ്കൂൾ കോഡ്18452 (സമേതം)
വിക്കിഡാറ്റQ64564845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പുറം
വാർഡ്2പൊൻമള
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-03-2024MT 1206


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ൽ സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.

ആദ്യകാല അധ്യാപകർ

ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ. നാരായണൻ മാസ്റ്റർ. രാമചന്ദ്രൻ മാസ്റ്റർ എന്നിവരും പ്രധാന അദ്ധ്യാപകരായി സേവനം നടത്തി.

ഇപ്പോൾ സേവനം ചെയ്യുന്നവർ

  1. സൂസി വി (എച്ച്.എം ഫോ:9656241748)
  2. റിന്റു ബി രാജ് (അസിസ്റ്റന്റ് ടീച്ചർ ഫോ:9605352429)
  3. ഷമീന കെ(അസിസ്റ്റന്റ് ടീച്ചർ)
  4. ജിജി കാവുങ്ങപറമ്പിൽ (അസിസ്റ്റന്റ് ടീച്ചർ)
  5. ഫാത്തിമ സുഹറ ( അറബിക് ടീച്ചർ)
  6. സുബീന (പ്രീ പ്രൈമറി )
  7. അമൃത (പ്രീ പ്രൈമറി )
  8. കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
  9. സരസ്വതി(പാചകം ഫോ:9745271523)

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാരംഗം
  • ചിത്രശാല
  • കായിക രംഗം
  • ദിനാചരണങ്ങൾ
  • പൂന്തോട്ടം
  • ജൈവ പച്ചക്കറിത്തോട്ടം
  • പഠന വിനോദ യാത്രകൾ
  • ബണ്ണീസ്

ആകാശക്കാഴ്ച.

GMLP SCHOOL PONMALA

https://maps.app.goo.gl/[1]

വഴികാട്ടി

  • മലപ്പുറം→തിരൂർ→റോഡിൽ പൊൻമള - ഇറങ്ങി - പള്ളിയാലിൽ
  • കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→റോഡിൽ - പൊന്മള പള്ളിയാലിൽ
  • കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ

Loading map...

https://maps.app.goo.gl/Nmereh4k2PgVEaA29

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പൊൻമള&oldid=2139609" എന്ന താളിൽനിന്ന് ശേഖരിച്ചത്