കെ. എ. യു.പി.എസ്. മേലാർകോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ. എ. യു.പി.എസ്. മേലാർകോട് | |
---|---|
വിലാസം | |
മേലാർക്കോട് മേലാർക്കോട് പി.ഒ. , 678703 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1885 |
വിവരങ്ങൾ | |
ഫോൺ | 04922 243850 |
ഇമെയിൽ | aupsmelarcode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21266 (സമേതം) |
യുഡൈസ് കോഡ് | 32060200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | നെന്മാറ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 270 |
പെൺകുട്ടികൾ | 242 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലക്ഷ്മി മേനോൻ ഇ |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാകരൻ വി |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കെ. എ. യു. പി. എസ്. മേലാർകോട് ആലത്തുർ ഉപജില്ലയിൽ മേലാർകോട് പഞ്ചായത്തിലെ കല്ലമ്പാട്ടിൽ 1885 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തുറന്നുവെച്ച പുസ്തകവും, ജ്വലിക്കുന്ന നിലവിശക്കുമാണ് ഈ വിദ്യാലയത്തിന്റെ ചിഹ്നം. 73 സെൻറ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ പാഠശാലയിൽ ഇ. എസ്. എസ് എൽ. സി വരെയായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. 1958 ൽ ഇ.എസ്. എസ്.എൽ.സി നിർത്തുകയും 7ഉം 8ഉം ക്ലാസ്സുകൾ ഒന്നാക്കി 7ാം തരം വരെയുള്ള അപ്പർ പ്രൈമറി സ്കുളായി സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. 2003- 2004 ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ കൂടി ആരംഭിച്ചു.
വി. എച്ച്. സുന്ദരയ്യരുടെ കുടുംബവകയായിരുന്ന ഈ വിദ്യാലയം 2005 ജൂൺ 30 ന് ഇപ്പോഴത്തെ രക്ഷാധികാരി പി. ടി. രാജശേഖരൻ അവർകൾ ഏറ്റെടുത്തു. അതിനു മുന്പും സ്കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട പ്രവർത്തനങ്ങൾ അദ്ദേഹം നിർലോഭം നൽകിയിരുന്നു. തുടർന്ന് മാനേജരായി എം. കെ. അശോക് കുമാർ ചുമതല ഏൽക്കുകയും, വിദ്യാലയത്തിൻെറ സർവ്വതോന്മുഖമായ വളർച്ചക്കും, ഉന്നമനത്തിനും വേണ്ടി ചുക്കാൻ പിടിച്ച് പ്രവർത്തിച്ചു വരികയും ചെയ്യുന്നു. കുടുതൽ
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറികൾ, കംപ്യൂട്ടർ ലാബ്, ഡിജിറ്റൽ ക്ലാസ് മുറികൾ, ...........
- മികച്ച ലൈബ്രറി
- അത്യാധുനിക കമ്പ്യൂട്ടർ ലാബ്
- അധ്യാപകരുടെ മികച്ച സേവനം
- കലാ-കായിക വിദ്യാഭ്യാസം
- മികച്ച യാത്രാ സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നമ്മുടെ വിദ്യാർത്ഥികളിലെ വൈവിധ്യമാർന്നതും സർഗ്ഗാത്മകവുമായ അഭിരുചികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. . 'ശാസ്ത്ര ക്ലബ് ., സോഷ്യൽ ക്ലബ് , ഗണിത ക്ലബ് .,എെ. ടി. ക്ലബ് , ഹരിത ക്ലബ് .,ഭാഷാ ക്ലബ്ബുകൾ' തുടങ്ങിയവ..... ''''
മാനേജ്മെന്റ്
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ലക്ഷ്മി മേനോൻ |
2 | ഗീത പി |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21266
- 1885ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ