ആർ സി യു പി എസ് പള്ളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആർ സി യു പി എസ് പള്ളിക്കുന്ന്
വിലാസം
പള്ളിക്കുന്ന്‌

പള്ളിക്കുന്ന് പി.ഒ.
,
673121
,
വയനാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ04936 285624
ഇമെയിൽrcupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15464 (സമേതം)
യുഡൈസ് കോഡ്32030101406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പനമരം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ435
ആകെ വിദ്യാർത്ഥികൾ888
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കെ ജെ
പി.ടി.എ. പ്രസിഡണ്ട്അനീഷ്‌ പി എൽ
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ നിഷാബ്
അവസാനം തിരുത്തിയത്
13-08-202515464


പ്രോജക്ടുകൾ



വയനാട്[1] ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പള്ളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ആർ സി യു പി എസ് പള്ളിക്കുന്ന് .

ചരിത്രം

കാടും മേടും മുൾപ്പടർപ്പുകളും  ഓറഞ്ച്‌ തോട്ടങ്ങളും നിറഞ്ഞ പ്രദേശമായിരുന്നു പള്ളിക്കുന്ന് ഫ്രഞ്ച് മിഷനറിയായിരുന്ന ഫാദർ ജെഫ്രീനോ സ്ഥാപിച്ച, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം
  • വിശാലമായ ഓഡിറ്റോറിയം
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്റൂം
  • ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • ഗണിത ലാബ്
  • സയൻസ് ലാബ്
  • ഉച്ചഭക്ഷണപ്പുര
  • ശലഭോദ്യാനം
  • ഔഷധതോട്ടം

പി ടി എ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥിക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കൽപറ്റ-മാനന്തവാടി റോഡിൽ കമ്പളക്കാട് ടൗണിൽ നിന്നും 2 km അകലെ പള്ളികുന്ന് എന്ന സ്ഥലത്ത്