ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ബി.ഇ.എം.എൽ.പി.എസ്.വടക്കഞ്ചേരി
വിലാസം
വടക്കഞ്ചേരി

വടക്കഞ്ചേരി
,
വടക്കഞ്ചേരി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1902
വിവരങ്ങൾ
ഇമെയിൽbemlpsvadakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21243 (സമേതം)
യുഡൈസ് കോഡ്32060200610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവടക്കഞ്ചേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ16
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീബ.എസ്
പി.ടി.എ. പ്രസിഡണ്ട്സുജാത
എം.പി.ടി.എ. പ്രസിഡണ്ട്സുനീറ
അവസാനം തിരുത്തിയത്
11-02-202221243


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1902 ലാണ് വിദ്യാലയം  സ്ഥാപിച്ചത് .വടക്കഞ്ചേരിയിലെ ആദ്യത്തെ വിദ്യാലയമാണിത്.തുടക്കത്തിൽ ഇവിടെ അഞ്ചാംക്ലാസ് വരെ ഉണ്ടായിരുന്നു .വെള്ളക്കാരായ ക്രിസ്ത്യൻ മിഷണറിമാരായിരുന്നു ഇതിന്റെ സ്ഥാപകർ.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ഇന്റർനെറ്റ്

ലൈബ്രറി

കളിസ്ഥലം

വാഹന സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സയൻസ്
  • ഗണിതം
  • ഇംഗ്ലീഷ്

മാനേജ്മെന്റ്

ചർച്  ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു കോർപ്പറേറ്റ് മാനേജ്‌മന്റ് ആണ് ഈ വിദ്യാലയത്തിന്റേത് .46  സ്കൂളുകൾ ആണ് ഈ മാനേജ്മെന്റിന് കീഴിൽ ഉള്ളത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം
1. ചെറിയാൻ 1920
2. കെ.യേശുദാസ് 1934
3. ജെ.പോൾ 1935-1957
4. മാധവൻ നായർ 1960-1966
5. കെ.ചാൾസ് 1966-1974
6. എ.ചാൾസ് 1966-1974
7. കെ.പി.സഞ്ജീവൻ 1978-1983
8. ഡാനിയേൽ അബ്രഹാം 1983-1987
9. മോഹനചന്ദ്രൻ 1987-1990
10. സി.വസുമതി 1990-1991
11. എ.മേഴ്‌സി 1991-2003
12. നളിനി ആലിസ് 2003-2005
13. സി.ടി.ഏലിക്കുട്ടി 2005-2006
14. സോങ്‌സ്റ്റർ മാർട്ടിൻ 2006-2007
15. മോഹൻദാസ്.കെ.കെ 2007-2010
16. മെറീന ആർഷ 2007-2008
17. സുധ കുമാരി 2008
18. പ്രമോദ് കുമാർ 2008
19. ഇ.എം. ഭാർഗവൻ 2010
20. ബെറ്റി.കെ.ജി 2013
21. ബേബി 2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി