ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാല | |
|---|---|
| വിലാസം | |
മഞ്ഞക്കാല മഞ്ഞക്കാല പി.ഒ. , 691508 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 0475 2328725 |
| ഇമെയിൽ | manjakkalagbvlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 39443 (സമേതം) |
| യുഡൈസ് കോഡ് | 32130800604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
| ഉപജില്ല | കുളക്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | പത്തനാപുരം |
| താലൂക്ക് | പത്തനാപുരം |
| ബ്ലോക്ക് പഞ്ചായത്ത് | പത്തനാപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | പ്രീ പ്രൈമറി മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീമതി അജിതകുമാരി എൽ |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ ഗിരീഷ് ബി ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി മായ എം ആർ |
| അവസാനം തിരുത്തിയത് | |
| 28-09-2025 | Manjakkalagbvlps |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാലഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ബി. വി. എൽ. പി. എസ്. മഞ്ഞക്കാലഎന്ന ഈ സ്ഥാപനം.
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ മഞ്ഞക്കാല എന്ന സ്ഥലത്ത് ചെമ്മണ ഏലായിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവണ്മെൻറ് ഭാസ്കര വിലാസം ലോവർ പ്രൈമറി സ്കൂൾ .1931ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് എൻ എസ് എസ് കരയോഗം ആണ് സ്‌കൂൾ നടത്തികൊണ്ടിരുന്നത് .ആദ്യകാലത്ത് ഓലമേഞ്ഞ മേൽക്കൂരയും ചാണകം മെഴുകിയ തറയും ആയിരുന്നു .അന്ന് ഈ പ്രദേശത്ത് ഉള്ള ആദ്യ കുടിപ്പള്ളിക്കൂടം ആയതിനാൽ ധാരാളം കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സരസ്വതീ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പിന്നീട് സർക്കാർ ഏറ്റെടുത്തതോടെ സ്കൂളിൻ്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുകയുണ്ടായി .പ്രകൃതി രമണീയതയാലും സ്വർണവർണ മനോഹാരിത നിറഞ്ഞ വയലേലകളാലും സമ്പുഷ്ടമായ പ്രദേശത്താണ് ഈ സ്കൂളിൻ്റെ സ്ഥാനം .ശാന്തതയാർന്ന സ്കൂൾ പ്രദേശാന്തരീക്ഷം കുട്ടികളുടെ പഠനത്തിന് ആക്കം കൂട്ടുന്നു .
ഇന്ന്
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും വയലും തോടും നിറഞ്ഞ ഈവിദ്യാലയത്തിൽസാധാരണക്കാരുടെമക്കളാണ്പഠിക്കുന്നത്.വിദ്യാല പുരോഗതിയിൽഅധ്യാപരോടൊപ്പംരക്ഷിതാക്കളുംനാട്ടുകാരുംപൂർവ്വ വിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി ടി എ പ്രസിഡൻറ് ശ്രീ ഗിരീഷ് ബി ആർ എം പി ടി എ പ്രസിഡൻറ് ശ്രീമതി മായ എം ആർ ആണ് .ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി ശ്രീ .കെ ബി ഗണേഷ്‌കുമാർ എം എൽ എയുടെ ശ്രമഫലമായി പൊതുവിദ്യാഭാസവകുപ്പിൽ നിന്നും ലഭിച്ച ഒരു കോടി രൂപ അനുവദിപ്പിച്ചു നിർമ്മിച്ച ബഹുനിലമന്ദിരത്തിൻ്റെ ഉദ്ഘാടനം 2025 സെപ്റ്റംബർ 26 ന് ശ്രീ കെ ബി ഗണേഷ്‌കുമാർ നിർവ്വഹിച്ചു.
മികവുകൾ
കരാട്ടേ പരിശീലനം,സ്മാർട്ട് ക്ലാസ്,കമ്പ്യൂട്ടർ പരിശീലം,LSS പരിശീലനം
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്ര ക്ലബ്ബ് ,ആർട്സ് ക്ലബ്ബ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ് ,ആരോഗ്യ ക്ലബ്ബ് ,വായനാ ക്ലബ്ബ് ,സ്പോർട്സ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്ബ് ,ഹിന്ദി ക്ലബ്ബ്,ഫോറെസ്റ്ററി ക്ലബ്ബ് ,ഇക്കോ ക്ലബ്ബ് ,ടൂറിസം ക്ലബ്ബ് ,ഗ്രീൻ ക്ലബ്ബ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
മികവുകൾ പത്രവാർത്തകളിലൂടെ
സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)
അധിക വിവരങ്ങൾ
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)
വഴികാട്ടി
- അവണിശ്വരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (രണ്ടുകിലോമീറ്റർ)
- കുന്നികോട്-പത്തനാപുരം റോഡിൽ പനമ്പറ്റ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ