സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..വാകത്താനം യു പി സ്കൂൾ. കോട്ടയം ജില്ലയിലെ .... കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേ്ശരി ഉപജില്ലയിലെ വാകത്താനം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

വാകത്താനം യുപിഎസ്
വിലാസം
വാകത്താനം

വാകത്താനം പി.ഒ.
,
686538
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0481 2460777
ഇമെയിൽupsvakathanam@gmail.com
കോഡുകൾ
സ്കൂൾ കോഡ്33321 (സമേതം)
യുഡൈസ് കോഡ്32100100913
വിക്കിഡാറ്റQ87660457
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസിന്ധു കുര്യാക്കോസ്
പ്രധാന അദ്ധ്യാപികസിന്ധു കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്രാജി കെ. രാജു
എം.പി.ടി.എ. പ്രസിഡണ്ട്നോബി എൽസ പുന്നൂസ്
അവസാനം തിരുത്തിയത്
14-05-2026UPSVAKATHANAM


പ്രോജക്ടുകൾ




ചരിത്രം

1917 പ്രവർത്തനമാരംഭിച്ച വാകത്താനം യുപിസ്കൂൾ കർമ്മപന്ഥാവിൽ തിളക്കമാർന്ന 106 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. വാകത്താനം പ്രദേശത്തെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ് ഏതൊരു പ്രദേശത്തെയും സാംസ്കാരികവും സാമ്പത്തികവുമായ പുരോഗതി അവിടെയുള്ള വിദ്യാലയങ്ങളെ ആശ്രയിച്ചിരിക്കുന്നു.വാകത്താനത്തും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യസ്തവിദ്യരായ ആളുകൾ എല്ലാം തന്നെ ഈ വിദ്യാലയതിന്റെ അരുമ സന്താനങ്ങളാണ്.1972 മുതൽ കാതോലിക്കേറ്റ് &എംഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ഒരു പ്രധാന സ്കൂളായി പ്രവർത്തിച്ചുവരുന്നു.തുടർന്ന് പുരോഗമനത്തിന്റെ പാതയിൽ മുന്നേറിയ ഈ വിദ്യാലയം ചങ്ങനാശ്ശേരി ഉപജില്ലയിലെ ശ്രദ്ധേയമായ യുപി സ്കൂളുകളിൽ ഒന്നായി ഉയർന്നു. 2018-ൽ ശതാബ്‌ദി ആഘോഷിച്ചു. 1995-96 മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ സ്കൂളിൽ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിച്ചുവരുന്നുണ്ട് കുട്ടികളുടെ കമ്പ്യൂട്ടർ പഠനം കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട് ഇപ്പോഴത്തെ സ്കൂൾ മാനേജർ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപ്പോലീത്തയാണ് .

ഭൗതികസൗകര്യങ്ങൾ

  • കളിസ്ഥലം
  • ലൈബ്രറി
  • ലബോറട്ടറി
  • കമ്പ്യൂട്ടർ ലാബ്
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസുകൾ
  • സ്കൂൾ ബസ്
  • ചുറ്റ് മതിൽ
  • പൂന്തോട്ടം
  • കൃഷിസ്ഥലം
  • ഊട്ടുപുര

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി
  • വായനക്ലബ്‌
  • സയൻസ്‌ക്ലബ്‌
  • ഗണിതക്ലബ്‌
  • സോഷ്യൽസയൻസ്‌ക്ലബ്‌
  • സ്കൂൾസുരക്ഷാക്ലബ്‌
  • ഹലോ ഇംഗ്ലീഷ്
  • സുരീലിഹിന്ദി
  • ഗണിതം മധുരം       
  • മലയാളത്തിളക്കം



വഴികാട്ടി

തെങ്ങണ -ഞാലിയാകുഴി റോഡിൽ വാകത്താനം ഗവണ്മെന്റ് പ്രൈമറി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് സമീപം ജാക്സൺ ഇന്റീരിയർസ്  എന്ന സ്ഥാപനത്തിന് എതിർവശം സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=വാകത്താനം_യുപിഎസ്&oldid=2981769" എന്ന താളിൽനിന്ന് ശേഖരിച്ചത്