ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം | |
|---|---|
Govt. U P School, Pathamuttam | |
| വിലാസം | |
പാത്താമുട്ടം പാത്താമുട്ടം പി.ഒ. , 686532 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1956 |
| വിവരങ്ങൾ | |
| ഇമെയിൽ | gupspathamuttam@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33447 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പളളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പനച്ചിക്കാട് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവൺമെൻറ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 3 |
| ആകെ വിദ്യാർത്ഥികൾ | 10 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഓമന.ബി |
| പി.ടി.എ. പ്രസിഡണ്ട് | വിപിൻകുമാർ.കെ.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
| അവസാനം തിരുത്തിയത് | |
| 01-07-2025 | Hemavipin |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാത്താമുട്ടം സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസജില്ലയിൽ കോട്ടയം കിഴക്ക് പാത്താമുട്ടം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ്സ് പാത്താമുട്ടം.. കോട്ടയം ജില്ലയിൽ ദക്ഷിണമൂകാമ്പിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീക്ഷേത്രം നിലകൊള്ളുന്ന പനച്ചിക്കാട്ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിൽ പാത്താമുട്ടം കരയിലെ സർവ്വേ നമ്പർ 162/2ൽ ഒരേക്കർ 62 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി - 1 ഏക്കർ 62.5 സെന്റ്
ക്ലാസ്സ്മുറികൾ - 3 എണ്ണം
സ്മാർട്ട് ക്ലാസ്സ്റൂം - 1 എണ്ണം
ഹെഡ് മാസ്റ്റേഴ്സ് റൂം - 1 എണ്ണം
സ്റ്റാഫ് റൂം - 1 എണ്ണം
സ്റ്റോർ റൂം - 1 എണ്ണം
പാചകപ്പുര - 1 എണ്ണം
കുടിവെള്ളം - ടാപ്പ്, കിണർ
ടോയ് ലറ്റ് - 4 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ശാസ്ത്രരംഗം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മവായന
- ദിനാചരണങ്ങൾ
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (7.7 കി.മി)
- കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നും പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (13 കി.മി)
- ചങ്ങനാശ്ശേരി-കോട്ടയം ദേശീയപാതയിൽ നിന്നും മന്ദിരം ജംങ്ഷൻ ബസ് സ്റ്റോപ്പിൽനിന്നിം പ്രൈവറ്റ്ബസ്സിൽ/ഓട്ടോയിൽ എത്താം (3.5 കി.മി)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങൾ
- 33447
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
