ഗവൺമെന്റ് യു പി എസ്സ് പാത്താമുട്ടം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്താമുട്ടം ഗവൺമെൻറ് യു.പി സ്കൂളിൽ പഠനത്തിൻ്റെ ഭാഗമായി വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സയൻസ് ക്ലബ് ,ഗണിത ക്ലബ് ,ഐടി ക്ലബ് ക്ലബ് ആരോഗ്യ ക്ലബ് ,പ്രവർത്തി പരിചയ ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,വിദ്യാരംഗം ,വായനക്കളരി എന്നിവയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടന്നു വരുന്നു . പരിസ്ഥിതി ക്ലബ്ബിൻറെ ഭാഗമായി കൃഷി തനത് പ്രവർത്തനമായി തിരഞ്ഞെടുത്തിരിക്കുന്നു .ഐ റ്റി ക്ലബ്ബിന്റെ ഭാഗമായി കുട്ടികളെ കമ്പ്യൂട്ടർ പരിശീലിപ്പിക്കുകയും  അതിനോട് കൂടി തന്നെ ടൈപ്പിംഗ് ,ചിത്ര വരയ്ക്കൽ മുതലായവയിൽ പരിശീലനം നൽകുന്നു .

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ