കെ എ എം യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(16857 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ എ എം യു പി എസ്
വിലാസം
കോഴിക്കോട് ജില്ല
കോഡുകൾ
സ്കൂൾ കോഡ്16857 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംഎൽ.പി,യു.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് , ചേന്ദമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .കൂടുതൽ ചരിത്രം വായിക്കുക‍

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കെ എ എം ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത് . നിലവിൽ കുഞ്ഞികൃഷ്ണൻ അടിയോടി മാഷാണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

  1. കുഞ്ഞമ്പുഅടിയോടി
  2. ഗോപാലൻ നായർ
  3. കൃഷ്ണ പണിക്കർ
  4. കുഞ്ഞികൃഷ്ണൻ അടിയോടി
  5. ബാലൻ മാസ്റ്റർ
  6. .കൃഷ്ണൻ മാസ്റ്റർ
  7. അരവിന്ദാക്ഷൻ മാസ്റ്റർ
  8. .പത്മാവതി ടീച്ചർ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. എം ദാസൻ മുൻ (എം.എൽ.എ )
  2. ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
  3. ഭാസ്ക്കരൻ മാസ്റ്റർ ( മുൻ എ.ഇ.ഒ)
  4. വേണുഗോപാലൻ മാസ്റ്റർ(എ.ഇ. ഒ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകര ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
  • .വടകര - കണ്ണൂർ നേഷണൽ ഹൈവേ ചോറോട് ഓവർ ബ്രിഡ്ജ് സ്റ്റോപ് 150 മീറ്റർ
  • ചേന്ദമംഗലം തെരു ക്ഷേത്ര സമീപം
  • ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം
Map
"https://schoolwiki.in/index.php?title=കെ_എ_എം_യു_പി_എസ്&oldid=2530808" എന്ന താളിൽനിന്ന് ശേഖരിച്ചത്