കെ എ എം യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ ചോറോട് , ചേന്ദമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.
കെ എ എം യു പി എസ് | |
---|---|
വിലാസം | |
കോഴിക്കോട് ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 16857 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | എൽ.പി,യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വടകര താലൂക്കിൽ ചോറോട് ഗ്രാമപഞ്ചായത്തിൽ എരപുരം ദേശത്ത് ചേന്ദമംഗലം തെരു ഗണപതി ക്ഷേത്രത്തിനു സമീപത്ത് 1921 മുതൽ പ്രവർത്തിച്ചുവരുന്ന വിദ്യാലയമാണ് കെ.എ.എം.യു.പി സ്കൂൾ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണൻ അടിയോടി മെമ്മോറിയൽ അപ്പർ പ്രൈമറി & ലോവർ പ്രൈമറി സ്കൂൾ . ഈ വിദ്യാലയത്തിലെ മുൻ പ്രധാന അദ്യാപകനും വിദ്യാലയത്തിന്റെ സ്ഥാപകനായ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരുടെ മകനുമായ വി.കുഞ്ഞികൃഷ്ണൻ അടിയോടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മേനേജർ ചേന്ദമംഗലം തെരു പ്രദേശത്തുള്ള ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗുരുകുല സമ്പ്രദായത്തിൽ ശ്രീ കോമത്ത്പുനത്തിൽ കൃഷ്ണൻ അടിയോടി വൈദ്യരാണ് ഈ വിദ്യാലയത്തിന്റെ തുടക്കം കുറിച്ചത് .കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ എ എം ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇത് . നിലവിൽ കുഞ്ഞികൃഷ്ണൻ അടിയോടി മാഷാണ് ഇപ്പോഴത്തെ മാനേജർ
മുൻ സാരഥികൾ
- കുഞ്ഞമ്പുഅടിയോടി
- ഗോപാലൻ നായർ
- കൃഷ്ണ പണിക്കർ
- കുഞ്ഞികൃഷ്ണൻ അടിയോടി
- ബാലൻ മാസ്റ്റർ
- .കൃഷ്ണൻ മാസ്റ്റർ
- അരവിന്ദാക്ഷൻ മാസ്റ്റർ
- .പത്മാവതി ടീച്ചർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം ദാസൻ മുൻ (എം.എൽ.എ )
- ഗ്രിഫി രാജൻ (ഗ്രിഫി ഗ്രൂപ്പ് )
- ഭാസ്ക്കരൻ മാസ്റ്റർ ( മുൻ എ.ഇ.ഒ)
- വേണുഗോപാലൻ മാസ്റ്റർ(എ.ഇ. ഒ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം.
- .വടകര - കണ്ണൂർ നേഷണൽ ഹൈവേ ചോറോട് ഓവർ ബ്രിഡ്ജ് സ്റ്റോപ് 150 മീറ്റർ
- ചേന്ദമംഗലം തെരു ക്ഷേത്ര സമീപം
- ബസ് സ്റ്റാന്റിൽനിന്നും 4കി.മി അകലം