ഇ. എ. എൽ. പി. എസ്സ്. പുലരികാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇ. എ. എൽ. പി. എസ്സ്. പുലരികാട് | |
---|---|
വിലാസം | |
പുല്ലാട് E A L P S Pularicadu, Pullad P O, Pullad , പുല്ലാട് പി.ഒ. , 689548 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 09 - 1893 |
വിവരങ്ങൾ | |
ഇമെയിൽ | ealpspularicadu37331@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37331 (സമേതം) |
യുഡൈസ് കോഡ് | 32120600525 |
വിക്കിഡാറ്റ | Q87593759 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 4 |
പെൺകുട്ടികൾ | 2 |
ആകെ വിദ്യാർത്ഥികൾ | 6 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | അർച്ചന ബിബിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത കുമാരി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്കൊല്ലവർഷം 1068 ചിങ്ങമാസത്തിൽ (എ.ഡി.1893) ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഏറ്റെടുത്തു. അക്ഷരാഭ്യാസം നൽകുന്നതിനായി തെലിഞ്ഞേലിൽ വർഗീസ് ഉപദേശിയെ നിയമിച്ചു. തുടർന്ന് എം. റ്റി. & ഇ. എ കോർപറേറ്റ് മാനേജ്മെൻഡിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്നു.124 വർഷം പിന്നിട്ട് ശതോത്തര രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ച ഞങ്ങളുടെസ്കൂൾ,സാമ്പച്ചികമായി പിന്നോക്കം നിൽക്കുന്ന കുറച്ചുകുട്ടികളുടെ ആശ്രയമാണ്.
ഭൗതികസൗകര്യങ്ങൾ
സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ളാസ്സ് മുറികളിലുമുണ്ട്. ശുദ്ധജലസൌകര്യവുമുണ്ട്. കുട്ടികൾക്ക് വേണ്ട എല്ലാ ഭൌതികസൌകര്യങ്ങളും ഞങ്ങളുടെ സ്കുളിലുണ്ട്. Kite -ന്റെ സഹായത്താൽ ഒരു ലാപ്ടോപ്പും പ്രൊജക്ടറും കിട്ടിയിട്ടുണ്ട്. ICT സാദ്ധ്യത മെച്ചപ്പെടുത്തുവാൻ ഇത് സഹായമാണ്. കുട്ടികളെ സുരക്ഷിതരായി സ്കൂളിലെത്താൻ വാഹനസൌകര്യവും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ ആഘോഷിക്കുന്നു.സ്പോർട്സ്, കലോത്സവം എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. അവർ അതിൽ മികവ് തെളിയിക്കാറുണ്ട്.
മികവുകൾ
മുൻസാരഥികൾ
1.ശ്രീമതി.റേയ്ച്ചൽ വർഗീസ്സ്(1986-1994)
2.ശ്രീ.ടൈറ്റസ് മാത്യു (1994-2014)
3.ശ്രീമതി.ആലീസ് മാത്യു(2014-2018)
4.ശ്രീമതി.ഏലിയാമ്മ എം (2018-2020)
5.ശ്രീമതി.സൂസൻ ഫിലിപ്പ്(2020 - 2022)
6. ശ്രീമതി. സൂസൻ തോമസ്(2022-
പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ
അദ്ധ്യാപകർ
ശ്രീമതി. സൂസൻ തോമസ്
ശ്രീമതി. സ്മിത ടി .ഡേവിഡ്
ദിനാചരണങ്ങൾ
> പരിസ്ഥിതി ദിനം
>വായനാ ദിനം
>പുകയില വിരുദ്ധ ദിനം
>ചാന്ദ്രദിനം
>ഹിരോഷിമ ദിനം
>നാഗാസാക്കി ദിനം
>അബ്ദുൽ കലാം ജന്മദിനം
>സ്വാതന്ത്ര്യ ദിനം
>ഓസോൺ ദിനം
>അധ്യാപകദിനം
>ഗാന്ധി ജയന്തി
>കേരളപ്പിറവി
>ശിശു ദിനം
>ക്രിസ്മസ്
>റിപ്പബ്ലിക് ദിനം
ക്ലബ്ബുകൾ
∆ ഭാഷാ ക്ലബ്
∆ ഗണിത ക്ലബ്ബ്
∆ സയൻസ് ക്ലബ്ബ്
∆ ഇംഗ്ലീഷ് ക്ലബ്ബ്
∆ ഹെൽത്ത് ക്ലബ്ബ്
∆ ഇക്കോ ക്ലബ്ബ്
സ്കൂൾചിത്രഗ്യാലറി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പുല്ലാട് ജംഗ്ഷനിൽ നിന്നും തിരുവല്ലാ റുട്ടിൽ 300 മീറ്റർ കഴിഞ്ഞ് ചെങ്ങന്നൂർ റോഡിൽ 200 മീറ്റർ മുമ്പോട്ട് ഇടതുവശത്തായി സ്കുൾ സ്ഥിതി ചെയ്യുന്നു.