പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.

(Pathady P. P. T. M. L. P. S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പത്തടി പി.പി.റ്റി.എം. എൽ.പി.എസ്.
വിലാസം
പത്തടി,

ഭാരതീപുരം പി.ഒ.
,
691312
,
കൊല്ലം ജില്ല
സ്ഥാപിതം1976 - -
വിവരങ്ങൾ
ഫോൺ04752 276043
ഇമെയിൽpptmlps1976@gmail.com
കോഡുകൾ
സ്കൂൾ കോഡ്40336 (സമേതം)
യുഡൈസ് കോഡ്32130100613
വിക്കിഡാറ്റQ105813876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ101
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനു വർഗീസ്
പി.ടി.എ. പ്രസിഡണ്ട്റഫീന മോൾ എ
എം.പി.ടി.എ. പ്രസിഡണ്ട്മനീഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ പത്തടി . സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്   പത്തടി പി പി ടി എം ൽ പി സ്കൂൾ

ചരിത്രം;

1976 ൽ കൊല്ലം ജില്ലയിൽ അഞ്ചലിനടുത് പത്തടി പ്രദേശത്തു സ്ഥാപിതമായ സ്കൂളാണ് പത്തടി പി പി ടി എം ൽ പി സ്കൂൾ .ചെറിയ കുട്ടികൾക്ക് പഠിക്കാൻ ഉതകുന്ന വിദ്യാലയത്തിന്റെ അപര്യാപ്തത മനസിലാക്കിയ ഒരു കൂട്ടം അഭ്യൂയതയകാംഷികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത് .

ഭൗതികസൗകര്യങ്ങൾ:

ക്ലാസ്സ്മുറികൾ,ലൈബ്രെറി,അടുക്കള,ശൗചാലയങ്ങൾ,കളിസ്ഥലം,തുടങ്ങി സ്കൂളിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

റഹുമാ ബീവി

അസീസ് കുട്ടി

ജമീല ബീവി

ഷാഹിദ ബീവി

കുഞ്ഞമ്മ

ലീല

നേട്ടങ്ങൾ:

പഠന പഠ്യേതര വിഷയങ്ങളിൽ കാലങ്ങളായി ഏറ്റവും മുന്നിൽ എത്തിനിൽക്കുന്ന സ്കൂൾ ആണ് പി പി ടി  എം ൽ പി സ്കൂൾ .കുട്ടികളുടെ അഭിരുചിയും താത്പര്യവും മനസിലാക്കി കഴിവുകൾ പ്രോത്സാഹിപ്പിച്ചു കുട്ടികളുടെ ഭാവി ഭാസുരമാക്കുന്ന ശാസ്ത്രീയമായ നടപടിക്രമങ്ങൾ അനുവർത്തിച്ച വരുന്ന വിദ്യാലയമാണ് ഇത് കലാകായിക മത്സരങ്ങൾ ,സ്കോളർഷിപ് പരീക്ഷകൾ ,കരകൗശല മേളകൾ ,എന്നിവയിലെല്ലാം വിദ്യാർഥികൾ മുന്നിട്ട് നിൽക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ:

അഖിലം ബി  ഫൈസൽ (എഴുത്തുകാരി

ബുഷ്‌റ (ഡോക്ടർ )

ലിനി (ഡോക്ടർ )........

വഴികാട്ടി

 * പുനലൂർറെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( ഇരുപത്കിലോമീറ്റർ)
 * കോട്ടയം -തിരുവനന്തപുരം  ദേശപാതയിലെ ആയൂർ  ബസ്റ്റാന്റിൽ നിന്നും ഇരുപത്കിലോമീറ്റർ
 * നാഷണൽ ഹൈവെയിൽ കൊല്ലം ബസ്റ്റാന്റിൽ നിന്നും നാൽപ്പത്തിയഞ്ച് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം