ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ

(Baselious HSS Devagiri Kangazha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബസേലിയസ് എച്ച്.എസ്.എസ്. കങ്ങഴ
വിലാസം
കങ്ങഴ

ദേവഗിരി പി.ഒ,
കങ്ങഴ, കോട്ടയം
,
686555
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04812494453
ഇമെയിൽbaseliosdevagiri42@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേരി മാത്യു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1974 ൽ കോട്ട ‍യം ജില്ല ‍യിൽ കങ്ങഴ ,ദേവഗിരിയിൽ പ്രവർത്തനം ആരംഭിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിൽ മനോഹർ ഹിൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് സ്ക്കൂൾ സ് ‍ഥാപിച്ചത്. പി.ഗീവർഗീസ് ആയിരുന്നു സ്ക്കൂളിന്റെ സ് ‍ഥാപക മാനേജർ. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന സ്ക്കൂളിൽ ഏകദേശം 550 ഓളം കുട്ടികളുണ്ട്. 2002ൽ ഹയർ സെക്കന്ററി സെക്ഷൻ പ്രവർത്തനം ആരംഭിച്ചു. സുസജ്ജമായ ഫിസിക്സ് , കെമിസ്ട്രി, ബയോളജി ലാബുകളും ആധുനിക സൌകര്യങ്ങളോടു കൂടിയ കമ്പ്യൂട്ട ർ ലാബും സ്ക്കൂളിൽ ഉണ്ട്. പ്രിൻസിപ്പൽ - മിസിസ് മേരി മാത്യു അൺ എയ് ഡഡ് ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ ക് ‍ളാസുകൾ- 1 – 12

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേ ‍തര പ്രവർത്തനങ്ങൾ 1.സ്ക്കൌട്ട്സ് & ഗൈഡ്സ് 2.റെഡ്ക്രോസ് 3.ക് ‍ളാസുകൾയോഗാ ക് ‍ളാസുകൾ 4.വിവിധ ക് ളബ്ബുകൾ 5.വോളിബോൾ,ബാസ്ക്കറ്റ് ബോൾ 6.സംഗീതം, ഡാൻസ് ക് ‍ളാസുകൾ 7.ബാൻഡ് സെറ്റ്ർ 8.ക് റാഫ്റ്റ് വർ ക്ക് ക് ‍ളബ്ബുകൾ 1. എക്കോ ക് ‍ളബ്ബ് 2. സയൻസ് & സോഷ്യൽസയൻസ് ക് ‍ളബ്ബ് 3.ഐ.റ്റി. ക് ‍ളബ്ബ് 4.മാത് സ് ക് ‍ളബ്ബ് 5.ക്വിസ് ക് ‍ളബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

NH 220 ൽ കോട്ടയത്തു നിന്നും 20 കി.മീ.അകലെ സ്ഥിതിചെയ്യുന്നു