ജി. ജെ. ബി. എസ്. ചേർപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ജെ. ബി. എസ്. ചേർപ്പ് | |
---|---|
വിലാസം | |
ചേർപ്പ് പടിഞ്ഞാറ്റുമുറി ചേർപ്പ് പി.ഒ. , 680561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0487 2347699 |
ഇമെയിൽ | jbscherpu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22251 (സമേതം) |
യുഡൈസ് കോഡ് | 32070400601 |
വിക്കിഡാറ്റ | Q64091674 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | നാട്ടിക |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 33 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ഇ കെ |
പി.ടി.എ. പ്രസിഡണ്ട് | മേരിപ്രീത സെബാസ്റ്റ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രജിത രവി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ സർക്കാർ വിദ്യാലയമാണ്.
ചരിത്രം
1902 ൽ പ്രൊപ്പറേറ്ററി വിദ്യാലയമെന്ന പേരിൽ ഒരു നിശാപാഠശാലയായി തുടങ്ങിയ ഈ വിദ്യാലയം 1910 ൽ ഒരു സർക്കാർ വിദ്യാലയമായി അംഗീകരിച്ചെങ്കിലും 1950 വരെ ചേർപ്പ് ക്രിസ്ത്യൻപള്ളിയുടെ വാടക കെട്ടിടത്തിലും മറ്റുമായി പ്രവർത്തിച്ചുപോന്നു. 1951 ൽ ചോരഞ്ചത്ത് ഗോപാലമേനോൻ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള 79 സെന്റ് ഭൂമിയിൽ പണിതു നൽകിയ കെട്ടിടത്തിലേക്ക് മാറി. 1980 ൽ ഇത് സർക്കാരിന് കൈമാറി. തുടർന്നുവന്ന പ്രധാന അദ്ധ്യാപകരും പി.ടി.എ യും ഗവൺമെൻറും നടത്തിയ വികസനപ്രവർത്തനങ്ങളാണ് ഈ സ്ഥാപനത്തെ ഇത്രയും സൗകര്യമുള്ളതാക്കിയത് . 66വർഷം പഴക്കമുള്ള ജീർണാവസ്ഥയിലായ ബിൽഡിംഗ് പൊളിച്ചുമാറ്റി എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കുകയും 2017 ഫെബ്രുവരി 1 ന് ബഹു.നാട്ടിക എം.എൽ.എ ശ്രീമതി ഗീതാഗോപി നാടിന് സമർപ്പിച്ചു.ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളാണ് ഇവിടെ നിലവിലുള്ളത്.
ഭൗതികസൗകര്യങ്ങൾ
വാർക്കകെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22251
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ