എ.എം.എൽ.പി.എസ്. ചെമ്മാണിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
(48303 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. ചെമ്മാണിയോട്
വിലാസം
പട്ടിക്കാട്

A M L P S CHEMMANIYODE
,
പട്ടിക്കാട് പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽamlpschemmaniyode@gmail.com
കോഡുകൾ
സ്കൂൾ കോഡ്48303 (സമേതം)
യുഡൈസ് കോഡ്32050500511
വിക്കിഡാറ്റQ64563708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംകീഴാറ്റൂർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ41
പെൺകുട്ടികൾ47
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷമിദ പി എച്
പി.ടി.എ. പ്രസിഡണ്ട്മുജീബുറഹ്മാൻ എം
എം.പി.ടി.എ. പ്രസിഡണ്ട്സക്കീന എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മേലാറ്റൂർ ഉപജില്ലയിലെ കീഴാറ്റൂർ പഞ്ചായത്തിലെ പുരാതന വിദ്യാലയമാണ് എ.എം.എൽ.പി.എസ്. ചെമ്മാണിയോട്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.

1940 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യകാലത്ത് ചെമ്മാണിയോട് എന്ന പ്രദേശത്താണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കൊടക്കാട്ടിൽ മൊയ്തു പ്പ മൊല്ലാക്ക എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കുട്ടികൾക്ക് എത്തിപ്പെടാനുള്ള പ്രയാസം കണക്കിലെടുത്ത് കണ്യാല എന്ന പ്രദേശത്തേക്ക് ഈ സ്ഥാപനം മാറ്റി സ്ഥാപിച്ചു.കൂടുതൽ വായിക്കൂ..


1984 ൽ കണ്യാലയിലെ മദ്രസ കമ്മിറ്റി ഈ സ്ഥാപനം ഏറ്റെടുത്തു. ഇപ്പോൾ ഈ കമ്മിറ്റിയാണ് ഈ സ്ക്കൂളിന്റെ പ്രവർത്തനം സുഖമമായി നടത്തി കൊണ്ടു പോകുന്നത്. മദ്രസകമ്മിറ്റി പാറമ്മൽ വീരാൻ എന്നയാളെ മാനേജരായി നിയമിച്ചു. 2010 ൽ അദ്ദേഹം മരണപ്പെട്ടു. മേക്കാടൻ സൈദലവി എന്ന വ്യക്തിയാണ് ഇപ്പോഴത്തെ മാനേജർ.. .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

വഴികാട്ടി

Map