ജി.എൽ.പി.സ്കൂൾ കെ.പുരം
(G. L. P. S. K.Puram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.സ്കൂൾ കെ.പുരം | |
---|---|
വിലാസം | |
കെ.പുരം , വട്ടത്താണി GLPS K.PURAM , കെ.പുരം പി.ഒ. , 676307 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0494 2445040 |
ഇമെയിൽ | glpschoolkpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19660 (സമേതം) |
യുഡൈസ് കോഡ് | 32051100202 |
വിക്കിഡാറ്റ | Q64567206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | താനൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | താനാളൂർപഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 250 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതാ നാഥ് എസ് ജി |
പി.ടി.എ. പ്രസിഡണ്ട് | ദിവ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
13-03-2024 | 19660wiki |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.
കേരളാധീശ്വരപുരം ബോർഡ് ഹിന്ദു സ്കൂൾ സ്ഥാപിതമാകുന്നത് 01.10.1912 ലാണ്. സ്ഥലത്തെ പൗരപ്രധാനിയായ ശ്രീ.കല്ലേരിപറമ്പിൽ കോന്തൻ നായരുടെ സീമന്ത പുത്രനായ കൃഷ്ണന്കുട്ടിയായിയാരുന്നു ആദ്യത്തെ പഠിതാവ് .ശ്രീ വാക്കാട്ട് ശങ്കരൻ നായരുടെ മകന് ഗോവിന്ദന്,നിറമരുതൂരിലെ ബാലത്തിൽ രാമൻ നായരുടെ നാല് ആണ് മക്കൾ തുടങ്ങിയവരായിരുന്നു ആദ്യത്തെ പഠിതാക്കൾ .കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‌മെന്റ്
മലപ്പുറം ജില്ലയിലെ താനാളൂർ പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | പ്രേമകുമാരി | |
2 | അബ്ദുറഹിമാൻ | |
3 | ജോർജ്കുട്ടി | |
4 | അജിതനാഥ് | 2018-2024 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥികളുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
വഴികാട്ടി
തീരുർ -താനൂർ റോഡ് -വട്ടത്താണി -(റെയിൽവേ ക്രോസിങ് ) - 250 mtr
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19660
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ