കെ.എ.എൽ.പി.എസ് മണത്തല

Schoolwiki സംരംഭത്തിൽ നിന്ന്
(K. A. L. P. S Manathala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ.എ.എൽ.പി.എസ് മണത്തല
വിലാസം
മണത്തല

ചാവക്കാട് പി.ഒ.
,
680506
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽkalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24234 (സമേതം)
യുഡൈസ് കോഡ്32070303601
വിക്കിഡാറ്റQ64089925
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്ചാവക്കാട്
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ59
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.വി. രഞ്ജിനി
പി.ടി.എ. പ്രസിഡണ്ട്കെ.കെ. മുബാറക്
എം.പി.ടി.എ. പ്രസിഡണ്ട്നിവേദിത രമേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചാവക്കാട്  വിദ്യാഭ്യാസ ഉപ  ജില്ലയിലെ എയ്ഡെഡ്   വിദ്യാലയമാണ് കാണക്കോട്ട സ്കൂൾ മണത്തല .

ചരിത്രം

ആയിരത്തി തൊള്ളായിരത്തി പത്തിൽ തുടങ്ങി എന്ന് രേഖകളിൽ കാണുന്നു.ബാസൽ മിഷൻ സ്കൂൾ എന്ന പേരിൽ  മുൻപ് അറിയപ്പെട്ടിരുന്നു .പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കനോലി കനാലിനും ഇടയിലായി ഉള്ള ഭൂവിഭാഗത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ മൂന്നു ഭാഗവും പറങ്കി മാവുകളാൽ നിബിഢമായിരുന്നു .പടിഞ്ഞാറ് ഭാഗത്തു ഇന്ന് ഈ കാണുന്ന നാഷണൽ ഹൈവേ 66 നു പകരം ചണച്ചാൽ എന്നറിയപ്പെടുന്ന താഴ്‌ന്ന ഭാഗമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാലു ക്ലാസ്സ്, കംപ്യൂട്ടര് ലാബ് , പ്രീ പ്രൈമറി എന്നിവ അടങ്ങുന്ന ഒറ്റ കെട്ടിടമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് മുറികൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായികം
  • KALPS MANATHALA
    KALPS MANATHALA
    കൃഷി
  • കലോത്സവം
  •  ഡാൻസ് ചിത്രംവര

ചാവക്കാട്  വിദ്യാഭ്യാസ ഉപ  ജില്ലയിലെ എയ്ഡെഡ്   വിദ്യാലയമാണ് കാണക്കോട്ട സ്കൂൾ മണത്തല

.മുൻ സാരഥികൾ

ജോണ് മാസ്റ്റർ, കുട്ടിരാമ മേനോൻ, പി കൃഷ്ണൻ മാസ്റ്റർ, കെ.ൽ. ലാസർ മാസ്റ്റർ, ന്.ർ പദ്മാവതി, കെ. എ സരോജിനി, കെ. ചിന്നമണി, ടി.ർ വാസന്തി.കെ .എസ് .നീന ടീച്ചർ

  • പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യ സാഗർ, സയന്റിസ്റ് നാസ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കെ.എ.എൽ.പി.എസ്_മണത്തല&oldid=2534523" എന്ന താളിൽനിന്ന് ശേഖരിച്ചത്