കെ.എ.എൽ.പി.എസ് മണത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.എ.എൽ.പി.എസ് മണത്തല | |
---|---|
വിലാസം | |
മണത്തല ചാവക്കാട് പി.ഒ. , 680506 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | kalpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24234 (സമേതം) |
യുഡൈസ് കോഡ് | 32070303601 |
വിക്കിഡാറ്റ | Q64089925 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 55 |
ആകെ വിദ്യാർത്ഥികൾ | 114 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൻ.വി. രഞ്ജിനി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ. മുബാറക് |
എം.പി.ടി.എ. പ്രസിഡണ്ട് | നിവേദിത രമേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിലെ എയ്ഡെഡ് വിദ്യാലയമാണ് കാണക്കോട്ട സ്കൂൾ മണത്തല .
ചരിത്രം
ആയിരത്തി തൊള്ളായിരത്തി പത്തിൽ തുടങ്ങി എന്ന് രേഖകളിൽ കാണുന്നു.ബാസൽ മിഷൻ സ്കൂൾ എന്ന പേരിൽ മുൻപ് അറിയപ്പെട്ടിരുന്നു .പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് കനോലി കനാലിനും ഇടയിലായി ഉള്ള ഭൂവിഭാഗത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന്റെ മൂന്നു ഭാഗവും പറങ്കി മാവുകളാൽ നിബിഢമായിരുന്നു .പടിഞ്ഞാറ് ഭാഗത്തു ഇന്ന് ഈ കാണുന്ന നാഷണൽ ഹൈവേ 66 നു പകരം ചണച്ചാൽ എന്നറിയപ്പെടുന്ന താഴ്‌ന്ന ഭാഗമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
ഒന്ന് മുതൽ നാലു ക്ലാസ്സ്, കംപ്യൂട്ടര് ലാബ് , പ്രീ പ്രൈമറി എന്നിവ അടങ്ങുന്ന ഒറ്റ കെട്ടിടമാണ്.രണ്ട് സ്മാർട്ട് ക്ലാസ്സ് മുറികൾ .
പാഠ്യേതര പ്രവർത്തനങ്ങൾ
- കായികം
- കൃഷി
- കലോത്സവം
- ഡാൻസ് ചിത്രംവര
ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിലെ എയ്ഡെഡ് വിദ്യാലയമാണ് കാണക്കോട്ട സ്കൂൾ മണത്തല
.മുൻ സാരഥികൾ
ജോണ് മാസ്റ്റർ, കുട്ടിരാമ മേനോൻ, പി കൃഷ്ണൻ മാസ്റ്റർ, കെ.ൽ. ലാസർ മാസ്റ്റർ, ന്.ർ പദ്മാവതി, കെ. എ സരോജിനി, കെ. ചിന്നമണി, ടി.ർ വാസന്തി.കെ .എസ് .നീന ടീച്ചർ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യ സാഗർ, സയന്റിസ്റ് നാസ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24234
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ