എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ | |
---|---|
വിലാസം | |
കരുവാറ്റ കരുവാറ്റ , കരുവാറ്റ വടക്ക് പി.ഒ. , 690517 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഇമെയിൽ | skvnssupskvta@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35340 (സമേതം) |
യുഡൈസ് കോഡ് | 32110200606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുവാറ്റ |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബേബിലത |
പി.ടി.എ. പ്രസിഡണ്ട് | കമലാസനൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്.കരുവാറ്റ.ഇത് എയ്ഡഡ് വിദ്യാലയമാണ്.
ചരിത്രം
1942ൽ കരുവാറ്റ വടക്കെൻ എൻ എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലും നേത്യത്വത്തിലും കുറ്റിയിൽ ക്യഷ്ണപിള്ളയുടെ ശ്രമഫലമായും എസ് കെ വി യു പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രദേശികമായുണ്ടായിരുന്ന മലയാളം സ്ക്കൂളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകികൊണ്ടുള്ള സ്ക്കൂൾ ആയിട്ടാണ് പ്രവർതനം ആരംഭിച്ചത്.അമ്പലപ്പുഴ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന രണ്ടാമത്തെ സ്ക്കൂൾ എന്ന സ്ഥാനം ഈ സ്ക്കൂളിന് ഉണ്ടായിരുന്നു.പ്രദേശികമായി യോഗ്യത നേടിയവർക്കദ്ധ്യാപകരായി ജോലി നോക്കുന്നതിനും സ്ഥാപനം ഉപകരിച്ചു. 1962 ൽ കരയോഗം സ്ക്കൂൾ എൻ.എൻ.എസ്മാനേജുമെന്റിനു കൈമാറി.അന്നി മുതൽ എസ് കെ വി എൻ എസ് എസ് യു പി എസ് എന്ന് അറിയപ്പെട്ടു.അതോടെ ഭൌതിക സാഹചര്യവും മെച്ൿപ്പെട്ടു.അദ്ധ്യയനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാദേശിക തലത്തിൽ അംഗീകരിക്കപ്പെട്ടു.സബ്ജില്ലതലത്തിൽ തുടങ്ങി വച്ച് ആദ്യ ഉപജില്ല കലോത്സവം നടന്നത് ഇവിടെയായിരുന്നു.1967-ൽ രജത ജൂബിലിയും 1992ൽ കനകജോബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. `
ഭൗതിക സൗകര്യങ്ങൾ
കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, കമ്പ്യൂട്ടർ റൂം, റീഡിംഗ് റൂം, ആൺ/പെൺ ടോയ്ലറ്റ്, കളിസ്ഥലം, അടുക്കള, വാഹന സൗകര്യം, ചുറ്റുമതിൽ, സുരക്ഷിതമായ അന്തരീക്ഷം, ശുദ്ധജല ലഭ്യത എന്നിവ ഉറപ്പു വരുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- ശ്രീ. N രാമചന്ദ്രൻ പിള്ള
- ശ്രീ.ഗോപി കുറുപ്പ്
- ശ്രീമതി.രത്നകുമാരിയമ്മ
- ശ്രീ.ജോസഫ്
- ശ്രീമതി.വിജയമ്മ
- ശ്രീമതി. O.രാധാമണിയമ്മ
- ശ്രീമതി. T.രാധാമണിയമ്മ
- ശ്രീമതി.വിജയകുമാരി
- ശ്രീമതി.രമാദേവി
- ശ്രീമതി. ശ്രീലേഖാ വിശ്വനാഥ്
- വേണുഗോപാൽ K S
നേട്ടങ്ങൾ
- ശാസ്ത്രമേളകളിലും കലാ മേളകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ ഉത്തമൻ,
- ഡോ ജയകുമാർ
- ഡോ മഹേഷ്
- ഡോ സുരേഷ് കുമാർ
- ഡോ.സതി അമ്മ,.കെ. രാജപ്പൻ
- ,ഷാബി കരുവാറ്റ,
- ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി
- ഗോപകുമാര മേനോൻ
വഴികാട്ടി
- കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ നിന്നും 200 മീറ്റർ ദൂരം.(നടന്നെത്താം)
- ഹരിപ്പാട് KSRTC ബസ് സ്റ്റാൻഡിൽ നിന്നും ആലപ്പുഴ റൂട്ടിൽ 6 കിലോ മീറ്റർ
- നാഷണൽ ഹൈവേയിൽ കരുവാറ്റ ടി.ബി ജംഗ്ഷനും പവർ ഹൗസിനുമിടയിൽ വഴിയമ്പലം ജംഗ്ഷനിൽ നിന്ന് ഊട്ടുപറമ്പ്- കാരമുട്ട് റോഡിൽ 100 മീറ്റർ. (നടന്നെത്താം )
അവലംബം
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35340
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ