സഹായം Reading Problems? Click here


എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
(35340 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

[[പ്രമാണം:]]

എസ് കെ വി എൻ എസ് എസ് യു പി കരുവാറ്റ
35340-schoolphoto.jpg
വിലാസം
വഴിയമ്പലം പി.ഒ,

വഴിയമ്പലം
,
690517
സ്ഥാപിതം1942
വിവരങ്ങൾ
ഫോൺ9497616370
ഇമെയിൽskvnssupskvta@gmail.com
കോഡുകൾ
സ്കൂൾ കോഡ്35340 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം62
പെൺകുട്ടികളുടെ എണ്ണം52
വിദ്യാർത്ഥികളുടെ എണ്ണം114
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലേഖ വിശ്വനാഥ്.ആർ.
പി.ടി.ഏ. പ്രസിഡണ്ട്അബ്ദുൾ സലിം
അവസാനം തിരുത്തിയത്
15-08-2018Ambalapuzha2018


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ ഗ്രമാത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.കെ.വി.എൻ.എസ്.എസ്.യു.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

1942ൽ കരുവാറ്റ വടക്കെൻ എൻ എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലും നേത്യത്വത്തിലും കുറ്റിയിൽ ക്യഷ്ണപിള്ളയുടെ ശ്രമഫലമായും എസ് കെ വി യു പി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.പ്രദേശികമായുണ്ടായിരുന്ന മലയാളം സ്ക്കൂളിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകികൊണ്ടുള്ള സ്ക്കൂൾ ആയിട്ടാണ് പ്രവർതനം ആരംഭിച്ചത്.അമ്പലപ്പുഴ സബ്ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന രണ്ടാമത്തെ സ്ക്കൂൾ എന്ന സ്ഥാനം ഈ സ്ക്കൂളിന് ഉണ്ടായിരുന്നു.പ്രദേശികമായി യോഗ്യത നേടിയവർക്കദ്ധ്യാപകരായി ജോലി നോക്കുന്നതിനും സ്ഥാപനം ഉപകരിച്ചു. 1962 ൽ കരയോഗം സ്ക്കൂൾ എൻ.എൻ.എസ്മാനേജുമെന്റിനു കൈമാറി.അന്നി മുതൽ എസ് കെ വി എൻ എസ് എസ് യു പി എസ് എന്ന് അറിയപ്പെട്ടു.അതോടെ ഭൌതിക സാഹചര്യവും മെച്ൿപ്പെട്ടു.അദ്ധ്യയനനിലവാരത്തിലും പാഠ്യേതര വിഷയങ്ങളിലും പ്രാദേശിക തലത്തിൽ അംഗീകരിക്കപ്പെട്ടു.സബ്ജില്ലതലത്തിൽ തുടങ്ങി വച്ച് ആദ്യ ഉപജില്ല കലോത്സവം നടന്നത് ഇവിടെയായിരുന്നു.1967-ൽ രജത ജൂബിലിയും 1992ൽ കനകജോബിലിയും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. `

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർ‍ ലാബ്,
  2. ശുചീമുറികൾ,
  3. ലൈബ്രറി,
  4. കളിസ്ഥലം


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീമതി റ്റി.രാധാമണി
  2. ശ്രീമതി രമാദേവി
  3. ശ്രീ ജോസഫ്

നേട്ടങ്ങൾ

  1. ശാസ്ത്രമേളകളിലും കലാ മേളകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ ഉത്തമൻ,
  2. ഡോ ജയകുമാർ
  3. ഡോ മഹേഷ്
  4. ഡോ സുരേഷ് കുമാർ
  5. ഡോ.സതി അമ്മ,.കെ. രാജപ്പൻ
  6. ,ഷാബി കരുവാറ്റ,
  7. ചെങ്ങാരപ്പള്ളി പരമേശ്വരൻ പോറ്റി
  8. ഗോപകുമാര മേനോൻ

വഴികാട്ടി

Loading map...