ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നം പത്തായപ്പാറയിലുള്ള സർക്കാർ സ്‌കൂൾ ആണിത്.
ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം | |
---|---|
വിലാസം | |
നെടുങ്കുന്നം പുന്നവേലി പി.ഒ. , 689589 , കോട്ടയം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | govtnewups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32449 (സമേതം) |
യുഡൈസ് കോഡ് | 32100500505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സോണിയ ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | രമ്യ.പി.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റോസമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
'''നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907ലാണ്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറിൽ നിന്നും ലഭ്യമാണ്.
സ്കൂൾ ക്ലബ്ബുകൾ
വിദ്യാരംഗം
നേച്ചർ ക്ലബ്
സയൻസ് ക്ലബ്
മാത്‍സ് ക്ലബ്
സ്കൂൾ സ്റ്റാഫ് (നിലവിൽ സേവനം ചെയ്യുന്നവർ )
1 സോണിയ ഫിലിപ്പ് ( ഹെഡ്മിസ്ട്രസ്)
2 അശ്വതി തങ്കപ്പൻ (LPSA)
3 ജെയ്സി ജോസ് പി (UPSA)
4 ജീന ജോൺ (UPSA)
5 സാറാമ്മ തോമസ് (LPSA)
6 മെർലി സക്കറിയ (LPSA)
7 സുനോജ് വി കെ (LPSA)
8 അനീഷ് കുമാർ കെ വി (O A)
9 ഡെബിന (Pre Primary Section)
10 സൗമ്യ (Pre Primary Section)
പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
- ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും മുളയംവേലി / പുന്നവേലി ബസ്സിൽ എത്താം. (പതിനെട്ടു കിലോമീറ്റർ)
- നെടുംകുന്നം കാവുംനട ജംഗ്ഷനിൽ നിന്നും ഓട്ടോ മാർഗം ഏകദേശം 5 കിലോമീറ്റർ പുന്നവേലി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം