സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളിക്കര പഞ്ചായത്തിലെ സ്‌കൂൾ ...........

ജി.എം.യു.പി.എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

ബേക്കൽ ഫോർട്ട് പി.ഒ പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ0467 2272203
ഇമെയിൽ12243gmupspallikere@gmail.com
കോഡുകൾ
സ്കൂൾ കോഡ്12243 (സമേതം)
യുഡൈസ് കോഡ്32010400211
വിക്കിഡാറ്റQ64398794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ419
പെൺകുട്ടികൾ378
ആകെ വിദ്യാർത്ഥികൾ797
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉണ്ണികൃഷ്ണൻ .എം
പി.ടി.എ. പ്രസിഡണ്ട്ഇർഷാദ് തെക്കുപുറം
എം.പി.ടി.എ. പ്രസിഡണ്ട്ആയിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കാസർഗോഡ് ജില്ലയിലെ പള്ളിക്കര പഞ്ചായത്തിലെ തീരദേശ മേഖലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ പള്ളിക്കര. 1905ൽ ലോവർ. പ്രൈമറി ആയി ആരംഭിച്ചു. പിന്നീട് അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ സമാന്തര ഇംഗ്ഗീഷ് മീഡിയവും (പീ്പ്രൈമറി വിഭാഗവും (പവർത്തിക്കുന്നു. 2012-13 അധ്യയന വർഷം മുതൽ സ്കൂൾ ജനറൽ കലണ്ടറിലേക്ക് മാറി. 2016-17 വർഷം (പീപ്രൈമറി ഉൾപ്പെടെ 625 കുട്ടികൾ അധ്യയനം നടത്തുന്നു. ബേക്കൽ ഉപജില്ലയിലെ ഏറ്റവും വലുതും പാരമ്പര്യമുള്ളതുമായ വിദ്യാലയമാണ് പള്ളിക്കര ജി.എം.യു.പി.സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

ഭൗതിക സൗകര്യങ്ങൾ സ്കൂളിന് ഒരേക്കർ സ്ഥലം മാത്രമേയുള്ളൂ. 7 കെട്ടിടങ്ങളിലായി 21 ക്ലാസുകൾ ഉണ്ട്.പ്രീപ്രൈമറി വിഭാഗത്തിന് 1 എൽ.കെ.ജി 1യു.കെ.ജി എന്നിങ്ങനെ രണ്ട് ശിശു സൌഹൃദ ക്ലാസ് മുറികൾ ഉണ്ട്. ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയ്ക്ക് പ്രത്യേകം മുറികളുമുണ്ട്. ഇതിനു പുറമേ മികച്ച ഒരു കമ്പ്യൂട്ടർ ലാബും ഈ വിദ്യാലയത്തിനുണ്ട്. പെൺകുട്ടികൾക്ക് തയ്യൽ പരിശീലനത്തിനായി 5 തയ്യൽ മെഷീനുകളും ലഭ്യമാണ്.ടൈൽസു പാകി ഭംഗിയാക്കിയ അടുക്കളയും വിദ്യാലയത്തിൽ നിലവിലുണ്ട്.

കൈറ്റിനെ കുറിച്ചറിയാൻ



പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യവേദി പ്രവൃത്തി പരിചയം തയ്യൽ പരിശിലനം കൌമാര്യ ദീപിക (കൌൺസിലിംഗ് ക്ലാസ്) ഹെൽത്ത് ക്ലബ് ശുചിത്വ സേന സാന്ത്വനം – പാലിയേറ്റിവ് ക്ലബ്

  • കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
  • പ്രവൃത്തിപരിചയം
  • വിദ്യാരംഗം കലാസാഹിത്യവേദി
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • പഠന യാത്ര
  • സ്കൂൾ സോഷ്യൽ സർവീസ് സ്കീം
  • സ്കൗട്ട് ആൻഡ് ഗൈഡ്

മാനേജ്‌മെന്റ്

മാനേജ്മെൻറ് കാസർഗോഡ് ജില്ലയിലെ പഴക്കംചെന്ന സർക്കാർ സ്കൂളുകളിൽ ഒന്നാണ് പള്ളിക്കര ജി.എം.യു.പി.സ്കൂൾ. പള്ളിക്കര ഗ്രാമ പഞ്ചായത്തിൻറെ അധികാര പരിധിയിലാണ് ഇന്ന് ഈ സ്കൂൾ നില്കുന്നത്. ഗ്രാമ പഞ്ചായത്തിൻറെ നിർലോഭമായ സഹായങ്ങൾ ഈ സ്കൂളിന് ലഭിക്കുന്നുണ്ട്.

മുൻസാരഥികൾ

സ്കൂളിൻറെ മുൻ പ്രധാനാധ്യാപകർ

  • കെ.പി.രാഘവൻ
  • പി.കെ.കുഞ്ഞബ്ദുള്ള
  • മുഹമ്മദ് സാലി
  • വാസുദേവൻ
  • നാരായണൻ.പി
  • പി.വിലാസിനി
  • എം.പി.രാമചന്ദ്രൻ
  • എ.പവിത്രൻ
  • പി.ശങ്കരൻ നമ്പൂതിരി
  • സിവികുട്ടി വർഗീസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ചന്ദ്രഗിരി വഴിയുള്ള കാഞ്ഞങ്ങാട് – കാസർഗോഡ് സംസ്ഥാന പാതയിൽ കല്ലിങ്കാൽ സ്റ്റോപ്പിൽ ഇറങ്ങിയാൽ വിദ്യാലയത്തിൽ എത്താം
"https://schoolwiki.in/index.php?title=ജി.എം.യു.പി.എസ്._പള്ളിക്കര&oldid=2531476" എന്ന താളിൽനിന്ന് ശേഖരിച്ചത്