കുന്നാവിൽ എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ കുന്നാവിൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കുന്നാവിൽ എൽ പി സ്കൂൾ
കുന്നാവിൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
കുന്നാവിൽ അലവിൽ പി.ഒ. , 670൦൦8 , കണ്ണൂർ ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | school13616@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13616 (സമേതം) |
യുഡൈസ് കോഡ് | 32021300810 |
വിക്കിഡാറ്റ | Q64458140 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കൽ പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 9 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ.പി.കോമളം |
പി.ടി.എ. പ്രസിഡണ്ട് | കെ.വി.ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ പഞ്ചായത്തിൽ കണ്ണൂർ ചിറക്കൽ റെയിൽ പാതയോട് ചേർന്നാണ് കുന്നാവിൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. 1891 ൽ ശ്രീ പടിയത്ത് കോരൻ ഗുരുക്കളാണ് സ്കൂൾ സ്ഥാപിച്ചത് എന്നാണ് ചരിത്രം .എന്നാൽ ഇന്നത്തെ നിലയിലുള്ള പുതിയ സ്ഥലവും കെട്ടിടവും ലഭ്യമാക്കിയത് 1954ൽ ആണ്. 1923 മുതലുള്ള രേഖകൾ മാത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത് . കാലഗതിയുടെ മാറ്റത്തിനനുസരിച്ച് വിദ്യാഭ്യാസ രീതി മാറിയതിന്റെ ഫലമായി സ്കൂളിൽ കുട്ടികളുടെ അപര്യാപ്തത വന്നിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളിൽ ഭാഷ നൈപുണി വളർത്തുന്നതിനായി കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് പഠനം നടത്തുണ്ട്. കലാ കായിക പരിശീലനങ്ങൾ മികച്ച രീതിയിൽ നടത്തുന്നു യോഗ പരിശീലനം കൂടി നടക്കുന്നു.
മാനേജ്‌മെന്റ്
കുന്നാവിൽ അബ്രാമണ സംഘം എന്ന പേരിലാണ് ഇന്നെത്തെ മാനേജ്‌മന്റ് . വി.കെ.പ്രശാന്ത് (സ്കൂൾ മാനേജർ)
ശ്രീ. നാരായണൻ (സെക്രട്ടറി ) രാഗേഷ് (പ്രസിഡണ്ട് )
മുൻസാരഥികൾ
ശ്രീ.പള്ളിയത്ത് കണ്ണൻ ,കെ കൃഷ്ണൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ക്യാപ്റ്റൻ കൃഷ്ണൻ നായർ
- പള്ളിയത്ത് കണ്ണൻ.
ടി.പി.സായ് കിരൺ (വാർഡ് മെമ്പർ )
- സുരേന്ദ്രൻ
- രാജൻ.വി
- നാരായണൻ .എ
- ഉഷ .സി വി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|