സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴുക്കോ‍ട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ മുളിയങ്ങൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചെറുവാളൂർ ജി എൽ പി എസ്
വിലാസം
മുളിയങ്ങൽ

ചേനോളി പി.ഒ.
,
673525
,
കോഴിക്കോട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ0496 2615030
ഇമെയിൽcheruvaloorglp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47617 (സമേതം)
യുഡൈസ് കോഡ്32041000201
വിക്കിഡാറ്റQ64550476
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംനൊച്ചാട് പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ89
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് കുമാർ
പി.ടി.എ. പ്രസിഡണ്ട്പവിത്രൻ. വി. പി
എം.പി.ടി.എ. പ്രസിഡണ്ട്വന്ദന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആരംഭം: 1904 ൽ വൈത്തിപ്പട്ടർ ആശാൻ പള്ളിക്കൂടമായി ആരംഭിച്ചു.1928ൽ ഒറ്റപ്പാലത്തു കാരനായ ശ്രീ. കക്കാട് ഗോവിന്ദൻ എഴുത്തച്ചൻ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ചെറുവാളൂർ ഹിന്ദു എയ് ഡഡ് എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.ഗോവിന്ദൻ എഴുത്തച്ചൻ സ്ഥാപക മാനേജറും അധ്യാപകനുമായിരുന്നു.

1980 ൽ മാനേജർ സ്കൂൾ നിർത്തൽ ചെയ്യാൻ സർക്കാറിന് അപേക്ഷ നൽകി. സർക്കാർ അപേക്ഷ അംഗീകരിച്ച്, സ്കൂളിൻ്റെ അംഗീകാരം പിൻവലിച്ചു. നാട്ടുകാരുടെ പ്രക്ഷോഭ ഫലമായി സ്കൂൾ താൽക്കാലികമായി കലക്ടർ ഏറ്റെടുത്തു.

പിന്നീട് നാട്ടുകാർ സ്കൂൾ കെട്ടിടവും സ്ഥലവും വിലക്ക് വാങ്ങി സർക്കാറിന് കൈമാറി.1984 ൽ ഒന്ന് മുതൽ 4 വരെ ക്ലാസുകൾ അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവായി.1984 മുതൽ ചെറുവാളൂർ ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 സതീഷ് കുമാർ HM
2 ശശി ടിപി PD
3 ബിന്ദു എംകെ LPSA
4 ജമീല സി കെ LPSA
5 ഫാത്തിമ എം FT ARABIC

ക്ളബുകൾ

ചിത്രശാല

 
കൊറോണ മുൻകരുതൽ


സലിം അലി സയൻസ് ക്ളബ്

 

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

 
program

വഴികാട്ടി

കോഴിക്കോട് നിന്നും 35 KM

പേരാമ്പ്രയിൽ നിന്നും 3 .5  KM

"https://schoolwiki.in/index.php?title=ചെറുവാളൂർ_ജി_എൽ_പി_എസ്&oldid=2533287" എന്ന താളിൽനിന്ന് ശേഖരിച്ചത്