ചെറുവാളൂർ ജി എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ചെറുവാളൂർ ജി എൽ പി എസ് | |
|---|---|
| വിലാസം | |
മുളിയങ്ങൽ ചേനോളി പി.ഒ. , 673525 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഫോൺ | 0496 2615030 |
| ഇമെയിൽ | cheruvaloorglp@gmail.com |
| വെബ്‍സൈറ്റ് | www.glpsCheruvaloor |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47617 (സമേതം) |
| യുഡൈസ് കോഡ് | 32041000201 |
| വിക്കിഡാറ്റ | Q64550476 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | പേരാമ്പ്ര |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പേരാമ്പ്ര |
| തദ്ദേശസ്വയംഭരണസ്ഥാപനം | നൊച്ചാട് പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 45 |
| പെൺകുട്ടികൾ | 44 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സതീഷ് കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | പവിത്രൻ. വി. പി |
| എം.പി.ടി.എ. പ്രസിഡണ്ട് | വന്ദന |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
കോഴുക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്തിലെ മുളിയങ്ങൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
ആരംഭം: 1904 ൽ വൈത്തിപ്പട്ടർ ആശാൻ പള്ളിക്കൂടമായി ആരംഭിച്ചു.1928ൽ ഒറ്റപ്പാലത്തു കാരനായ ശ്രീ. കക്കാട് ഗോവിന്ദൻ എഴുത്തച്ചൻ വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.ചെറുവാളൂർ ഹിന്ദു എയ് ഡഡ് എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.ഗോവിന്ദൻ എഴുത്തച്ചൻ സ്ഥാപക മാനേജറും അധ്യാപകനുമായിരുന്നു.
1980 ൽ മാനേജർ സ്കൂൾ നിർത്തൽ ചെയ്യാൻ സർക്കാറിന് അപേക്ഷ നൽകി. സർക്കാർ അപേക്ഷ അംഗീകരിച്ച്, സ്കൂളിൻ്റെ അംഗീകാരം പിൻവലിച്ചു. നാട്ടുകാരുടെ പ്രക്ഷോഭ ഫലമായി സ്കൂൾ താൽക്കാലികമായി കലക്ടർ ഏറ്റെടുത്തു.
പിന്നീട് നാട്ടുകാർ സ്കൂൾ കെട്ടിടവും സ്ഥലവും വിലക്ക് വാങ്ങി സർക്കാറിന് കൈമാറി.1984 ൽ ഒന്ന് മുതൽ 4 വരെ ക്ലാസുകൾ അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവായി.1984 മുതൽ ചെറുവാളൂർ ഗവ.എൽ.പി.സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
| 1 | സതീഷ് കുമാർ | HM |
|---|---|---|
| 2 | ശശി ടിപി | PD |
| 3 | ബിന്ദു എംകെ | LPSA |
| 4 | ജമീല സി കെ | LPSA |
| 5 | ഫാത്തിമ എം | FT ARABIC |
ക്ളബുകൾ
ചിത്രശാല

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്

വഴികാട്ടി
കോഴിക്കോട് നിന്നും 35 KM
പേരാമ്പ്രയിൽ നിന്നും 3 .5 KM
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47617
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പേരാമ്പ്ര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
