ജി.എൽ.പി.എസ്സ്.പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Pathanapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്സ്.പത്തനാപുരം
G L P S PATHANAPURAM
വിലാസം
നടുക്കുന്ന് , പത്തനാപുരം

പത്തനാപുരം പി.ഒ.
,
കൊല്ലം - 689695
,
കൊല്ലം ജില്ല
സ്ഥാപിതം16 - 2 - 1909
വിവരങ്ങൾ
ഫോൺ0475 254535
ഇമെയിൽglpsptpm10@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്40419 (സമേതം)
യുഡൈസ് കോഡ്32131000205
വിക്കിഡാറ്റQ105813932
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല പുനലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത്പത്തനാപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ55
ആകെ വിദ്യാർത്ഥികൾ131
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസഫീനാബീവി എസ്
പി.ടി.എ. പ്രസിഡണ്ട്സിദ്ദിഖ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി. ൽ പി. എസ് പത്തനാപുരം

ചരിത്രം

പത്തനാപുരത്തിന്റെ ആദ്യ വിദ്യാലയമായ പത്തനാപുരം ഗവ . എൽ .പി .എസ്  1969 ഫെബ്രുവരി 16 നാണ് സ്ഥാപിതമായത് .ആദ്യകാലത്തിൽ പെൺപള്ളിക്കുടം എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ 1916 ൽ സർക്കാർ ഏറ്റെടുത്തു .ഈ സ്ഥാപനം വളർന്നു വലുതാകണമെന്നാഗ്രഹിച്ച പടിഞ്ഞാറ്റേതിൽ ജനാബ് ചിന്നമീരാൻ റാവുത്തർ മകൻ ഹാജി സി മുഹമ്മദ് സാഹിബ് അന്നത്തെ ഒരു ചക്രം വിലവെച്ചു 44 സെന്റ്‌ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തു .   

അവിടെ പുതിയ ഒരു  കെട്ടിടം പണിതു പ്രവർത്തനം  മെച്ചപ്പെടുത്തി .ഇപ്പോൾ നൂറ്റാണ്ടിന്റെ പ്രവർത്തന  പെരുമയുമായ് നിലകൊള്ളുന്ന ഈ വിദ്യാലയം പത്തനാപുരത്തിന്റെ അഭിമാനമായി  മാറിക്കൊണ്ടിരിക്കുകയാണ് .ആർക്കും കടന്നു ചെല്ലാൻ കഴിയുന്ന  ഒരു പ്രവർത്തന വേദിയാണ് ഈ വിദ്യാലയം.

മലയോരപ്രദേശമായ പത്തനാപുരത്തിനു വിദ്യാഭ്യാസ  സാമൂഹിക മേഖലയിൽ സുപ്രധാനമായൊരു സ്ഥാനം നേടിയെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .വിവിധ രംഗങ്ങളിൽ വ്യക്തി  മുദ്ര പതിപ്പിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം ഇന്ന് വളർച്ചയുടെ പാതയിലാണ്.

ഭൗതികസൗകര്യങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം  അനുസരിച്ചു കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും കുട്ടികളുടെ ശേഷികളും സർഗാത്മകതയും ഉയർത്തുന്നതിനും അനുയോജ്യമായ  സൗകര്യങ്ങളാണ് ഈ  വിദ്യാലയത്തിൽ പ്രധാനം ചെയ്തിട്ടുള്ളത് .

പഠന മികവിന് വേണ്ടി സ്മാർട്ട് ക്ലാസ്സ്‌റൂമുകളും അതുപോലെ വായന ശീലം മെച്ചപ്പെടുത്തുനതിനു  ലൈബ്രറിയും  ഒരുക്കിയിട്ടുണ്ട്‌  . കുട്ടികളുടെ എണ്ണത്തിന് അനുസൃതമായ ക്ലാസ്സ്മുറികളും ഭിന്നശേഷിക്കരായ കുട്ടികളുടെ പഠനത്തെ ഉത്തേജിപ്പിക്കന്നതിനു ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമായ ടോയ്‌ലറ്റ് സൗകര്യങ്ങളും ജലസേചന സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‍മെന്റ്

പത്തനാപുരം ഗ്രാമ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ജി.ൽ. പി .എസ് പത്തനാപുരം .

സ്കൂളിലെ അദ്ധ്യാപകർ [ ദിവസ വേതനം ]

ക്രെമ നമ്പർ പേര് ചാർജെടുത്ത തീയ്യതി
1 സരയു  1/11/2021
2 ഷംന 3/11/2021
3 അശ്വതി 3/11/2021
4 ഷഹന 9/12/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.

വഴികാട്ടി

കൊല്ലത്ത് നിന്നും ചെങ്കോട്ട റൂട്ടിൽ 40 കി. മീ. അകലെ കുന്നിക്കോട് ജംക്ഷനിൽ നിന്നും ഇടത്തോട്ട് 8 കി. മീ. അകലെയായി പത്തനാപുരം ജംങ്ഷൻ. പത്തനാപുരം ബസ് സ്റ്റോപ്പിൽ നിന്നും അരകിലോമീറ്റർ.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്സ്.പത്തനാപുരം&oldid=2532825" എന്ന താളിൽനിന്ന് ശേഖരിച്ചത്